0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 2.4K

കൂടിയ ഫ്രെയിം ഉള്ള ഒരു കൂളിംഗ് ഗ്ലാസ്‌ എടുത്തു ജെയിന്റെ മുഖത്ത് വെച്ച് കൊടുത്തിട്ട് പ്രവി ചോദിച്ചു.....

""ഇതെന്തിനാ മാഷേ ...."""

""തനിക്ക് ഇഷ്ടപ്പെട്ടോ.... """

""ഉം.. """"

അവൾ മൂളി ... പിന്നെ ""ഇതൊക്കെ വേണോ ""എന്ന രീതിയിൽ അവൾ പ്രവിയെ നോക്കി...

""ഇരിക്കട്ടെ ഡോ.... """

പ്രവി ചെറു ചിരിയൽ പറഞ്ഞു ....

പ്രവി അതിൻറെ ബില്ല് സെറ്റിൽ ചെയ്തു ...

പിന്നെ ജെയിനേം കൂട്ടി അടുത്ത ലേഡീസ് ഷോപ്പിൽ കയറി ... ആ ഷോപ്പിലെ ലേഡീസ് സ്കാർഫ് ഇരിക്കുന്ന ഇടത്തിലേക്ക് അവളേം കൂട്ടി പ്രവി നടന്നു ....

സ്കാർഫ് ന്റെ സെക്ഷനിൽ നിന്നും അവൾ ധരിച്ച ഡ്രെസിനു മാച്ച് ആയ ഒരു സ്കാർഫ് സെലക്ട്‌ ചെയ്തു... അതു അവളുടെ കഴുത്തിൽ പ്രവി ധരിപ്പിച്ചു കൊടുത്തു.....

ജെയിൻ ഒന്നും മനസിലാകാതെ നിന്നു.....

അതിന്റെം ബില്ല് പ്രവി സെറ്റിൽ ചെയ്തു .....

""മാഷേ .... """

മാളിന് വെളിയിലേക്ക് ഇറങ്ങുമ്പോൾ ജെയിൻ വിളിച്ചു...

പ്രവി ഒന്നു നിന്നു.... അവളുടെ നേരെ നോക്കി.... പ്രവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

""എന്താ മാഷേ ഇതൊക്കെ ... ""

അവളുടെ കണ്ണുകളിലും നീർമുത്തുകൾ നിറഞ്ഞിരുന്നു ... പ്രവിയുടെ സ്നേഹവും കരുതലും ഓക്കേ അവളുടെ കണ്ണു നിറയാൻ കാരണമാക്കി.....

"""തന്നെ ഒരുതവണ കൂടി ഇതുപോലെ കാണണം എന്ന് തോന്നി.... ഇനിയൊരു കൂടിക്കാഴ്ച്ച നമ്മൾ തമ്മിൽ ഉണ്ടായില്ലെങ്കിലോ.... """

പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ ജെയിൻ അറിയാതെ തന്നെ ചോദിച്ചു പോയി ""എന്ത്....എന്താ പറഞ്ഞെ മാഷേ.... """

""ഹേയ് .. ഒന്നുല്യാ ഡോ... ഞാൻ വേറൊന്തോ

💬 Comments

View all comments