0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1222

ചിത്രം പതിപ്പിച്ചു.... എന്നിട്ട് കുണുങ്ങി ചിരിച്ചുഅവൾ ......

പ്രവിക്കതൊരു സുഖമുള്ള വേദനയായിരുന്നു....

""അവൾക്കു സ്നേഹം കൂടുമ്പോൾ ഇങ്ങനെയാ ഏട്ട അവൾ ..... """

ജെനിയുടെ വാക്കുകൾ പ്രവിയിൽ ഉണ്ടായ സന്തോഷത്തിനു ആക്കം കൂട്ടി ..... സന്തോഷം കൊണ്ട് പ്രവിയുടെ കണ്ണുകൾ നിറഞ്ഞു....

പ്രവി ജാൻവിയെ എടുത്തു കൊണ്ട് തന്നെ നിന്നു ...

""""'മോനെ..... """

പ്രവിയുടെ തോളിൽ അങ്കിൾ കൈവെച്ചു....

""അങ്കിൾ ഞാൻ.... """

""ഒന്നും പറയേണ്ട ഞങ്ങൾക്ക് മനസിലാകും നിന്റെ മനസ്സ്..... നീ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു .......ജെയിൻ അവസാനമായി പറഞ്ഞതും അതാണ് ..... ഇച്ചായൻ വരുമ്പോൾ എന്റെ കുഞ്ഞിനെ ഇച്ചായനെ ഏൽപ്പിക്കണം എന്ന് ..... അവളുടെ ജീവൻ ആണിത്.... ഡോക്ടർ മാർ എത്ര പറഞ്ഞിട്ടും അവളുടെ ജീവനു ആപത്താണെന്നു പോലും പറഞ്ഞിട്ടും കുഞ്ഞിനെ അവൾ ഒഴിവാക്കിയില്ല....., ""''

അങ്കിൾ പറഞ്ഞു നിർത്തി....

""""ഏട്ടാ..... ""

ജെനിയുടെ ശബ്ദം കേട്ടപ്പോൾ അവൻ അവൾക്കു നേരെ നോക്കി ... അപ്പോ ജെനി ഒരു മടക്കിയ പേപ്പർ പ്രവിക്ക് നേരെ നീട്ടി ... ""അവൾ ലേബർ റൂമിൽ കയറുന്നതിനു മുൻപ് എന്നെ ഏല്പിച്ചതാ ഏട്ടന്റെ കൈയിൽ നൽകാനായി..... "'' ജെനി പറഞ്ഞു.....

പ്രവി അതു ഒരു കൈയാൽ വാങ്ങിച്ചു നിവർത്തി വായിച്ചു....

""""ഇച്ചായൻ എനിക്ക് തന്ന സ്നേഹം തിരിച്ചു നൽകാനുള്ള ആയുസ്സ് ഈ ജന്മം എനിക്ക് ദൈവം വിധിച്ചിട്ടില്ല പക്ഷെ ഇച്ചായന്റെ സ്നേഹത്തിൽ ലയിക്കാനും ഇച്ചായനെ സ്നേഹിച്ചു കൊല്ലാനും ഞാൻ വരും ഇച്ചായന്റെ കുട്ടി കുറുമ്പിയായി.... "'''

ജെയിന്റെ വാക്കുകൾ ..... പ്രവിയുടെ കണ്ണുകൾ ഇറാനാക്കി .....

പ്രവി ജാൻവിയെ എടുത്തു കൊണ്ട് തന്നെ കല്ലറക്കു മുന്നിൽ മുട്ടുകുത്തി ..... കല്ലറക്ക് മുകളിൽ ജാൻവിയെ കൊണ്ട് ആ റോസാപൂബൊക്ക പ്രവി വെപ്പിച്ചു....

"""'ഒരായിരം സ്നേഹപുഷ്പങ്ങൾ ബാക്കിയാക്കി എന്നിൽ നിന്നും മാഞ്ഞുപോയ എൻ പ്രണയപുഷ്പമേ...... ഇനിയുള്ള നാളുകളിൽ നിന്നിലെ ഇതളുകൾ കൊഴിയാതെ കാത്തുസൂക്ഷിക്കാൻ നമ്മുടെ കുട്ടി കുറുമ്പിക്ക് കൂട്ടായി നിന്റെ ഇച്ചായനും...... """"

-------------------------------

കുറച്ചു ഏറെ വർഷങ്ങൾക്ക് ശേഷം.......

"""ലേഡീസ് ആൻഡ് ജെന്റിൽമാൻ """

അവതാരകിയുടെ ശബ്ദ തരംഗങ്ങൾ

💬 Comments

View all comments