0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1156

അടുക്കൽ ചെന്നു പറഞ്ഞു .....

""ഡാ ... സോറിഡാ ... ഞാൻ അന്നേരത്തെ ദേഷ്യത്തിന് അങ്ങനെ ഒക്കെ പറഞ്ഞു ... നീ ഒന്നു ക്ഷമിക്കേടാ..... നിന്റെ ചേച്ചിയല്ലേടാ ഞാൻ ... പ്ലീസ് ഡാ.... """

പ്രവിയുടെ മൗനം റിയയെ വല്ലാതെ തളർത്തി....

"""നീ ഇവിടെ ക്ക് വന്നേ ... ഇവിടെ ഇരുന്നേ.... """

പ്രവിയുടെ മൗനം കണ്ടപ്പോൾ റിയ തന്നെ പ്രവിയെ കസേരയിലേക്ക് പിടിച്ചിരുത്തി..... എന്നിട്ട് അവന്റെ കൈയിലെ ഫയൽ വാങ്ങിച്ചു ടേബിളിൽ വെച്ച് എന്നിട്ട് റിയ അവനു നേരെ ടേബിളിൽ ചാരി നിന്നു.....

""എന്താ അനിയൻകുട്ടാ... എന്താ നിനക്ക് പറ്റിയെ... ""

പ്രവിയുടെ മുഖത്ത് നോക്കി റിയ ചോദിച്ചു....

""ഹേയ് ... ഒന്നുല്യാ മേം.... ""

""മേം... മോ.... ചേച്ചിന്നു വിളിക്കെടാ.... """

റിയ പറഞ്ഞു...

""അതു ചേച്ചി ... ഞാൻ... ""

""ഉം .. എന്താ നിനക്ക് പറ്റിയെ ... കുറച്ചു നാളുകൾ ആയല്ലോ ... ഒന്നിലും ശ്രദ്ധ ഇല്ലാതെ .. എന്താഡാ വല്ല പ്രേമത്തിലും പെട്ടോ.... ""

എടുത്തടിച്ച പോലെ റിയ ചോദിച്ചപ്പോൾ പ്രവി ഒന്നു പരുങ്ങി.... അതുകണ്ടപ്പോൾ ""ആ.. അപ്പൊ അതു തന്നെ കാര്യം... "" റിയ ചിരിയോടെ പറഞ്ഞു...

""ആരാ ആ കുട്ടി .... ""

പുരികം ഉയർത്തി റിയ ചോദിച്ചു...

""ഹേയ് അങ്ങനെ ഒന്നുല്യാ ചേച്ചി... ""

""ഉവ്വ ....പറയെടാ അനിയൻകുട്ടാ... "" ഒരു കൊഞ്ചലോടെ റിയ ചോദിച്ചു...

""ഉം... ഉണ്ടായിരുന്നു .. """റിയയുടെ മുഖത്ത് നോക്കി കള്ളം പറയാൻ പ്രവിക്കു തോന്നിയില്ല....

""ഉണ്ടായിരുന്നു??? എന്ന് വെച്ചാൽ ..അപ്പൊ ഇപ്പോ.... """ റിയ ചോദിച്ചു...

""ഉം... കുറച്ചു നാൾ മുൻപ് ഉണ്ടായിരുന്നു പക്ഷെ ഇപ്പോ ഇല്ല...."""

പ്രവി പറഞ്ഞു ...

അതു കേട്ടപ്പോൾ റിയക്കും വിഷമമായി...

""സാരമില്ലഡാ ... അവളു പോട്ടെഡാ .... നിനക്ക് വേണ്ടി വേറെ ആരെങ്കിലും കാത്തിരിക്കുന്നുണ്ടാകും.... """അങ്ങനെ ഓക്കേ റിയ അവനെ സമാധാനിപ്പിച്ചു....

റിയ എത്ര ചോദിച്ചിട്ടും... കുട്ടി ആരാണെന്നു പ്രവി പറഞ്ഞില്ല.....

അങ്ങനെ കുറച്ചു നേരം സംസാരിച്ചു ഇരിക്കുമ്പോൾ... റിയക്ക് ഒരു കാൾ വന്നു ... റിയ ലാൻഡ് ഫോണിന്റെ റിസീവർ എടുത്തു സംസാരിച്ചു...

""പ്രവി .. നിയിത് എന്ത് പണിയ കാണിച്ചേ.... ""

ഫോൺ വെച്ച ഉടനെ റിയ പ്രവിയോട് ചോദിച്ചു...

""എന്താ ചേച്ചി.... ""

""അല്ല നീയെന്തിനാ ഡോക്കുമെന്ററി എടുക്കാൻ ഏറ്റത്.... """

""ഓഹ്

💬 Comments

View all comments