0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 2.5K

ഇട്ടു നിൽക്കുന്ന എന്റെ മമ്മയെ........ "'"'

ജാൻവിയുടെ വാക്കുകൾ പ്രവിയുടെ കണ്ണുകളെ ഇറാനാക്കി .........

"""മതി കരഞ്ഞത് ... ദേ കരയുന്നത് മമ്മ ക്കു ഇഷ്ടമല്ല എന്നറിയില്ലെ ""'

പ്രവിയുടെ കണ്ണീർ തുടച്ചു കൊണ്ട് ജാൻവി പറഞ്ഞു ......

അതുകേട്ടപ്പോൾ പ്രവി അവൾക്കായി ചെറുപുഞ്ചിരി സമ്മാനിച്ചു..... ഒപ്പം അവളുടെ നെറുകയിൽ സ്നേഹചുംബനവും നൽകി അവൻ......

"""ആ ഇപ്പോഴാ എന്റെ പപ്പയായത്.... എന്റെ ജെയിൻ കുട്ടിയുടെ ഇച്ചായൻ ആയതു........ ""''

""എന്നാ പോകാം ജെയിന്റെ ഇച്ചായ...... """""

അവൾ പ്രവിയെ കളിയാക്കി....

""ഉം .. പോകാം... പോകാം... """

ചെറുചിരിയോടെ പ്രവി പറഞ്ഞു....

ഒരു ഇരമ്പലോടെ അവരുടെ വാഹനം റോഡിലൂടെ പാഞ്ഞു ....

അവരുടെ തുണക്കായി അവർക്ക് കൂട്ടായി മാലാഖയുടെ രൂപത്തിൽ അവരുടെ പ്രണയപുഷ്പവും.........

==========ശുഭം ===========

💬 Comments

View all comments