0%

Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഞാൻ എന്ന വിശ്വാസത്തിലാണ് ഞാൻ ഇതുവരെ ജീവിച്ചത്. ആ അച്ഛനെ അമ്മ വീട്ടിൽ നിന്ന് പുറത്താക്കിയെങ്കിലും, എന്റെ ജനനത്തെക്കുറിച്ച് അങ്ങനെയൊരു സംശയം അമ്മയുടെ മുഖത്തുനോക്കി ചോദിക്കുന്നത് എത്രത്തോളം ക്രൂരമാണ്! അത് കേൾക്കുമ്പോൾ ആ മനസ്സിന് എത്രത്തോളം വിഷമമുണ്ടാകും? ഒരുപക്ഷെ ഈ നിമിഷം വരെയുള്ള ഞങ്ങളുടെ എല്ലാ സ്നേഹബന്ധങ്ങളെയും തകർത്തെറിയാൻ ആ ഒരൊറ്റ ചോദ്യം മതിയാകും. ഇല്ല, അത് വളരെ മോശമാണ്. അമ്മയ്ക്കത് താങ്ങാൻ കഴിയുന്നതിലും വലിയ സങ്കടമാകും.

​ഞാൻ വേഗം ആ ചോദ്യം അവിടെവെച്ച് വിഴുങ്ങി. എന്റെ മുഖത്തെ പരിഭ്രമം മറച്ചുപിടിക്കാൻ ഞാൻ പാടുപെട്ടു.

​"എന്താടാ? നീ എന്താ ചോദിക്കാൻ വന്നത്?"

എന്റെ മൗനം കണ്ട് അമ്മ വീണ്ടും ചോദിച്ചു.

​"ഏയ്... ഒന്നുമില്ല അമ്മേ..."

ഞാൻ പതുക്കെ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

"ഞാൻ ചോദിക്കാൻ വന്നത്... എന്റെ രൂപമുള്ള, എന്റെ അതേ പേരുള്ള ഒരാളെ പ്രണയിച്ചതുകൊണ്ടാണോ അമ്മയ്ക്ക് എന്നോട് ഇത്രയും സ്നേഹം.."

​അതുകേട്ടപ്പോൾ അമ്മയുടെ മുഖത്ത് വീണ്ടും വാത്സല്യം നിറഞ്ഞു.

"പോടാ കള്ള... നീ എന്റെ മകനല്ലേ, അല്ലാതെ ആ പഴയ അശ്വിൻ അല്ലല്ലോ. ഈ

ലക്ഷ്മിക്കുട്ടിക്ക് ഏറ്റവും ജീവൻ എന്റെ ഈ അശ്വിനോട് തന്നെയാ..."

എന്ന് പറഞ്ഞുകൊണ്ട് അമ്മ എന്റെ നെറ്റിയിൽ പതുക്കെ ചുംബിച്ചു.

​ആ ചുണ്ടുകളുടെ ചൂട് നെറ്റിയിൽ പതിഞ്ഞപ്പോൾ എന്റെ ഉള്ള് വീണ്ടും പിടഞ്ഞു. ആ ചുംബനം ഒരു മകനോടുള്ളതായിരുന്നോ അതോ തന്റെ ഓർമ്മകളിൽ ജീവിക്കുന്ന ആ കാമുകനോടുള്ളതായിരുന്നോ? അമ്മയുടെ ഹൃദയത്തിലെ പ്രണയവും എന്റെയുള്ളിൽ വളരുന്ന ഈ നിഷിദ്ധമായ മോഹങ്ങളും, രൂപസാദൃശ്യങ്ങളുടെ ഈ വലിയ സമവാക്യവും എല്ലാം കൂടി എന്നെ പൂർണ്ണമായും ഭ്രാന്ത്

💬 Comments

View all comments