Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അവന്റെ രക്തത്തിൽ ജനിച്ചത് നീയല്ല... അത് നിന്റെ ചേച്ചി അശ്വതിയാണ്!"
അമ്മ അത് പറഞ്ഞുതീർന്നതും, പുറത്ത് മഴയോടൊപ്പം വലിയൊരു ഇടിമിന്നൽ ആകാശത്തെ പിളർന്നുകൊണ്ട് താഴേക്ക് പതിച്ചു. പക്ഷെ ആ മിന്നലിന്റെ വെളിച്ചത്തേക്കാളും, ചെവികൾ അടഞ്ഞുപോകുന്ന ആ ഇടിമുഴക്കത്തേക്കാളും വലിയൊരു പ്രകമ്പനമായിരുന്നു എന്റെ നെഞ്ചിൽ അപ്പോൾ ഉണ്ടായത്. ആ ഒറ്റവാക്കിൽ എന്റെ തലച്ചോർ മരവിച്ചുപോയി.
എന്റെ ചേച്ചി അശ്വതി!....
എന്റെ കണ്ണുകളിൽ ഇരുട്ടുകയറാൻ തുടങ്ങി. ചുറ്റുമുള്ളതൊന്നും കാണാനോ കേൾക്കാനോ കഴിയാത്ത വിധം, വലിയൊരു ഗർത്തത്തിലേക്ക് ഞാൻ വീണുപോകുകയായിരുന്നു. അമ്മ എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു, പക്ഷെ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല. ഒരു നിമിഷം കൊണ്ട് എന്റെ ഇതുവരെയുള്ള ജീവിതവും വിശ്വാസങ്ങളും പൂർണ്ണമായും തകർന്നടിഞ്ഞിരുന്നു. ഭൂതകാലത്തിന്റെ ആ വലിയ സത്യത്തിന് മുൻപിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തളർന്നിരുന്നു..
(തുടരും...)
_________________________________________________
എങ്ങനെ ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയില്ല ഒരു പരീക്ഷണം പോലെ എഴുതിയത് ആണ് ഒരു verity കമ്പി കഥ. നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ എന്ന് അറിയില്ല. എന്തായാലും comment ചെയ്യാൻ മടിക്കരുത് നിങ്ങൾ തരുന്ന ഒരു comment ആണ് എനിക്ക് കൂടുതലും ചിന്തിച് എഴുതാനുള്ള പ്രചോദനം തരുന്നത് അതുകൊണ്ട് അഭിപ്രായങ്ങൾ രേഖപെടുത്താതെ ഇരിക്കരുത്.
- മയക്കണ്ണൻ -©
_______________________..
💬 Comments
View all comments