0%

Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പെട്ടെന്ന് എന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു.

​"മോനെ അശ്വീ... നിനക്ക്... നിനക്ക് അമ്മയോട് വെറുപ്പ് തോന്നുന്നുണ്ടോ?"

​ചോദ്യത്തോടൊപ്പം അമ്മ എന്റെ കൈകൾ തന്റെ മൃദുവായ കൈകൾക്കുള്ളിലാക്കി കൂട്ടിക്കിടിച്ചു. പുറത്ത് പെയ്യുന്ന മഴയുടെ നേർത്ത തണുപ്പിലാകണം, ആ വിരലുകൾ അപ്പോൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

ആ ഇളം നീല നൈറ്റിയുടെ നേർത്ത ചൂടും അമ്മയുടെ ശരീരത്തിന്റെ വിറയലും എന്നിലേക്കും പടർന്നു.

​ആ മൃദുവായ സ്പർശനത്തിൽ, എന്റെ തലച്ചോറിനെ വരിഞ്ഞുമുറുക്കിയിരുന്ന ആ വലിയ ചോദ്യങ്ങളെല്ലാം ഒരു നിമിഷം എങ്ങോട്ടോ അലിഞ്ഞുപോയി. എന്റെ കണ്ണുകൾ വീണ്ടും ആ നനഞ്ഞ മിഴികളിലേക്ക് നീണ്ടു.

​"ഇല്ലമ്മേ... എനിക്കെന്തിനാ എന്റെ ലക്ഷ്മിക്കുട്ടിയോട് വെറുപ്പ് തോന്നുന്നേ?"

ഞാൻ വളരെ ശാന്തമായി പറഞ്ഞു.

"പെട്ടെന്ന് ഇങ്ങനെയൊരു കാര്യം കേട്ടപ്പോൾ... ഞാൻ ഒന്ന് ഷോക്കായി, അത്രയേ ഉള്ളൂ. അല്ലാതെ എനിക്ക് അമ്മയോട് വെറുപ്പോ ദേഷ്യമോ ഒന്നുമില്ല."

​അതും പറഞ്ഞ് ഞാൻ എന്റെ വലതുകൈ പതുക്കെ ഉയർത്തി, ആ കണ്ണീർ നനവുള്ള മുഖത്ത് വളരെ വാത്സല്യത്തോടെ ഒന്ന് തലോടി. എന്റെ ആ വാക്കുകളും തലോടലും അറിഞ്ഞപ്പോൾ, വിറയ്ക്കുന്ന ആ കൈകളുടെ പിടി എന്റെ കൈകളിൽ ഒന്നുകൂടി മുറുകുന്നതും, അമ്മയുടെ ചുണ്ടുകളിൽ ആശ്വാസത്തിന്റെ ഒരു ചെറിയ പുഞ്ചിരി വിരിയുന്നതും ഞാൻ അറിഞ്ഞു.

ദീർഘനിശ്വാസത്തോടെ അമ്മ വീണ്ടും പറഞ്ഞു തുടങ്ങി.

​"അന്ന്...എന്റെയും അവന്റെയും ശരീരങ്ങൾ തമ്മിൽ ഇണചേർന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ ആ സത്യം തിരിച്ചറിയുന്നത്. എന്റെയും അവന്റെയും പ്രണയത്തിന്റെ ജീവനുള്ള ഒരു തുടിപ്പ്... അത് എന്റെ വയറ്റിൽ വളരുന്നുണ്ടെന്ന കാര്യം! അന്ന് തന്നെ ഞാൻ അവനെ കണ്ട് ഇതിനെപ്പറ്റി പറഞ്ഞിരുന്നു. യാതൊരു പതർച്ചയുമില്ലാതെ

💬 Comments

View all comments