Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കണക്കുകൂട്ടുകയായിരുന്നു.
ഭക്ഷണം കഴിഞ്ഞ് പ്ലേറ്റുകളൊക്കെ എടുത്തുമാറ്റി, അടുക്കളയും ഒതുക്കിവെച്ച ശേഷം അമ്മ വിശ്രമിക്കാനായി മുറിയിലേക്ക് പോയി. ഞാൻ ഹാളിലെ സോഫയിൽ വന്ന് വെറുതെ ഫോണും നോക്കിയിരിക്കുകയായിരുന്നു. പുറത്ത് വല്ലാത്തൊരു നിശബ്ദതയായിരുന്നു അപ്പോൾ.
കുറച്ചുനേരം കഴിഞ്ഞതും എന്റെ ഫോൺ റിങ് ചെയ്തു. സ്ക്രീനിലേക്ക് നോക്കിയപ്പോൾ ചേച്ചിയാണ്! അവൾ മുകളിലെ അവളുടെ മുറിയിലുണ്ട്, പിന്നെന്തിനാ ഇപ്പോൾ എന്നെ ഫോൺ വിളിക്കുന്നത് എന്ന സംശയത്തോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു.
"ടാ... വേഗം എന്റെ മുറിയിലേക്ക് വാ. എനിക്ക് നിന്നോടൊന്ന് സംസാരിക്കാനുണ്ട്."
വളരെ പതുക്കെ അത്രയും പറഞ്ഞിട്ട് അവൾ കോൾ കട്ട് ചെയ്തു. എന്താകും അവൾക്ക് പറയാനുള്ളത് എന്ന ചിന്തയോടെ ഞാൻ എഴുന്നേറ്റ് പടികൾ കയറി അവളുടെ മുറിയിലേക്ക് നടന്നു.
മുറിയുടെ വാതിൽക്കൽ എത്തിയതും, എന്നെ കണ്ട പാടെ അവൾ പെട്ടെന്ന് കൈക്ക് പിടിച്ച് മുറിയിലേക്ക് വലിച്ചുകയറ്റി. എന്നിട്ട് വേഗം വാതിലടച്ചു. അവളുടെ ആ വെപ്രാളം കണ്ട് ഞാൻ ശരിക്കും അമ്പരന്നുപോയി. എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തിയിട്ട് അവളും എന്റെ തൊട്ടടുത്തായി വന്നിരുന്നു.
അവളുടെ മുഖത്ത് അതുവരെ ഞാൻ കാണാത്ത വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. ഒരു പ്രത്യേകതരം തിളക്കം ആ കണ്ണുകളിൽ നിഴലിച്ചു നിന്നിരുന്നു. അത് എന്താണെന്ന് എനിക്ക് തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്നെത്തന്നെ കുറച്ചുനേരം നോക്കിയിരുന്നിട്ട് അവൾ പതുക്കെ പറയാൻ തുടങ്ങി.
"എടാ... നീ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ കുറെ ആലോചിച്ചു. എനിക്ക്... എനിക്ക് സമ്മതമാ."
അവളത് പറഞ്ഞപ്പോൾ എന്റെ തലച്ചോറിൽ വല്ലാത്തൊരു മരവിപ്പാണ് ഉണ്ടായത്. ഞാൻ എന്ത് പറഞ്ഞു എന്നാണാവോ ഇവൾ ഈ പറയുന്നത്?.
"പക്ഷെ..."
അവളുടെ മുഖത്തെ
💬 Comments
View all comments