Chapter Title : കാലം [അൽ ഫഹദ്]
കോൾ എടുത്ത് സംസാരിച്ചു തുടങ്ങി
അവളുടെ എന്തോ കാണാൻ ഇല്ലാ എന്റെ അടുത്ത് ഉണ്ടോ എന്ന് അറിയണം ചോദ്യം കേട്ടയുടനെ ഞാൻ മറുപടി പറഞ്ഞു ഇല്ലാ അവിടെ നിന്നും ഒന്നും കിട്ടിയില്ല എടുത്തില്ല എന്ന് എന്നാൽ അവൾക്കു നഷ്ടപെട്ടത് എന്റെ കയ്യിൽ തന്നെ ഉണ്ട് എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു കൂടുതൽ അനേഷണത്തിന് ആയി ഇട്ടിരുന്ന ഡ്രെസ്സിൽ തപ്പുന്നതിന് ഇടയിൽ എനിക്ക് മനസ്സിൽ ആയി അത് എന്റെ കൈയിൽ തന്നെ ഉണ്ട് എന്ന് നഷ്ടപെട്ടത് എന്റെ കയ്യിൽ ജീവിതാവസാനം വരെ ഭദ്രമായിരിക്കും എന്ന് അവളോട് പറഞ്ഞു
മറുപടി ആയി അവൾ ഒന്ന് മൂളുക മാത്രമേ ചെയ്തോളു. അവിടെ 2 ഹൃദയങ്ങൾ ഇണചേരുകയായിരുന്നു പിന്നീട് പ്രണയത്തിന്റെ രാവുകളും പകലുകളും കടന്നു പോയത് ഞങ്ങൾ അറിഞ്ഞതേ ഇല്ലാ അത്രമേൽ ഞങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമുള്ളതായി കഴിഞ്ഞിരുന്നു.
ഉറച്ച തീരുമാനമായിരുന്നു ഞങ്ങൾ ഒന്നിക്കും എന്നത് എന്നാൽ പിന്നീട് അവളുടെ വാക്കുകളും പ്രേവർത്തികളും എന്നെ മുറിവേൽപ്പിക്കുന്ന വിധം ഉള്ളതായിരുന്നു കാരണങ്ങൾ പലതായിരുന്നു എന്നിരുന്നാലും ഒരു കാര്യം വ്യക്തമാണ് പിരിയുവാൻ ആണ് അവളുടെ തീരുമാനം. അവളുടെ തീരുമാനങ്ങൾക് വില കൽപ്പിക്കുന്ന ഒരാൾ എന്ന നിലയിൽ സങ്കടങ്ങൾ ഉണ്ടായിട്ടും അതെല്ലാം ഉള്ളിൽ ഒതുക്കി ഞാനും അതിനോട് പൊരുത്തപ്പെട്ടു.ഓർമ്മകൾ മറക്കാൻ ശ്രെമിക്കുംതോറും കൂടുതൽ കൂടുതൽ അതിന് ശക്തിയാർജിച്ചു ദിവസങ്ങൾക് ഇത്രമേൽ നീളം കൂടിയത് എപ്പോഴാണ്?.
ഓരോ ദിനവും കടന്നുപോകാൻ ബുദ്ധമുട്ട് കൂടി കൂടി വന്നു.
പതിയെ പതിയെ മനസ്സിനെ ഞാൻ എന്റെ വരുതിയിൽ ആക്കികൊണ്ട് വന്നു തുടങ്ങി ജീവിതം വീണ്ടും പാടത്തുയർത്താൻ ഉള്ള ശ്രമത്തിൽ അവളുടെ ഓർമ്മകൾ
💬 Comments
View all comments