0%

Chapter Title : കാലം [അൽ ഫഹദ്]

Author : Kambikathakal Read All Parts 216

ഇടുപ്പ് കൂടിയത് ഞാൻ അറിഞ്ഞു.

അല്പ നേരത്തെ മൗനം ഭേദിച്ചു കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി പരസ്പരം പഴയ കാര്യങ്ങൾ പറഞ്ഞിരുന്ന് സമയം കടന്ന് പോകുന്നത് അറിഞ്ഞതേ ഇല്ല

എന്റെ പഴയ പ്രണയം അവളോട്  പറയുമ്പോൾ വാചാലൻ ആകുന്ന എന്നെ അവൾ നോക്കി ഇരുന്നു കഥ കേട്ടുകഴിഞ്ഞു എന്നോട് അവൾ ചോദിച്ചു

അത്രക്ക് ഇഷ്ടം ആയിരുന്നു അല്ലെ എന്ന്.

മറുപടി ആയി ഒരു ചെറു ചിരി ഞാൻ സമ്മാനിച്ചു ആ ചിരിക്ക് അപ്പോൾ ഒരുപാട് അർഥം ഇണ്ടായിരുന്നു. അവൾക്കും ഒരു പ്രണയം ഉണ്ടായിരുന്നു കാമുകൻ അറിയാതെ പോയ കഥയിൽ കണ്ണീർ ഒരുപാട് ഒഴുകേണ്ടി വന്നില്ല അവൾക്

തിരിച്ചറിവിന്റെ പ്രായത്തിൽ അത് ഓർത്തു ഒരുപാട് ചിരിക്കാറുണ്ട് അവൾ.

പിന്നീട് അവിടെ നിന്നുള്ള സംസാരം ഞങളുടെ ജീവിതത്തെ കുറിച്ചായിരുന്നു

പരസ്പരം ഇഷ്ടം ആണ് എന്ന് വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും

പരസ്പരം അറിയിക്കുന്നത് അല്ലാതെ

2 പേരും അതിന് വേണ്ടി മാത്രം സംസാരിക്കാൻ തയ്യാർ ആയില്ല.

തുറന്ന് പറഞ്ഞാൽ നഷ്ടപ്പെടുമോ എന്ന പേടി ആണ് 2പേർക്കും.

അന്ന് അവിടെ നിന്നു പിരിയുന്നേരം ഞാൻ അവളുട പേരെടുത്തു ഒന്ന്‌ വിളിച്ചു

ആമീ അതാണ് അവളുടെ പേര്‌. വിളി കേട്ടുകൊണ്ടുള്ള അവളുടെ തിരിഞ്ഞുള്ള ആ നോട്ടം  ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു അതിന് വീട്ടിൽ എത്തിയ ഞാൻ ഫോണിൽ നോക്കുമ്പോൾ അവളുടെ കുറെ മെസ്സേജുകളും മിസ്സ്കോളുകളും

മെസ്സേജ് എടുത്ത് നോക്കിയപ്പോൾ

എത്രയും പെട്ടന്ന് തിരിച്ചുവിളിക്കുക എന്നുമാത്രം. കാരണം എന്തായിരിക്കും ആലോചിച്ചു കളയാൻ സമയം ഇല്ല ഫോൺ എടുത്ത് അവളെ വിളിച്ചു

നോക്കിയിരുന്ന പോലെ ആദ്യ ബെല്ലിൽ തന്നെ

💬 Comments

View all comments