0%

Chapter Title : കാലം [അൽ ഫഹദ്]

Author : Kambikathakal Read All Parts 219

തളർന്നു വീഴുകയായിരുന്നു അതും  പറഞ്ഞു അയാൾ നടന്നു നീങ്ങി.

അവളോട് അന്നുവരെ മനസ്സിൽ ഉണ്ടായ എല്ലാ വികാരങ്ങളും ഇല്ലാതായി

എല്ലാവരും പോയപ്പോൾ ഒഴിഞ്ഞ ഒരു ഭാഗത്തു ഒറ്റക്ക് ഇരിക്കുന്ന ഒരു സ്ത്രീയെ കണ്ടു റിസൾട്ടിന് ആയി കാത്തുനിന്നപ്പോൾ ആള്ക്കൂട്ടത്തിൽ കരയുന്ന ആ മുഖം ഞാൻ കണ്ടതാണ്‌ അത് അവളുടെ ഉമ്മതന്നെ ആണ്. അടുത്തേക്ക് ചെല്ലുവാൻ പേടി ഉണ്ടായിരുന്നു എന്നാലും ഉറച്ച തീരുമാനം ആയിരുന്നു സംസാരിക്കണമെന്നത് ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു ആ ഉമ്മയുടെ അടുത്തേക്ക് ഞാൻ ചെന്നു

ഇടറിയ ശബ്ദത്തോടെ ഞാൻ എന്നെ പരിചയപെടുത്തി അവളുടെ ഫ്രണ്ട് ആണ് എന്നും ഒന്നും അറിഞ്ഞിരുന്നില്ല എന്നും പറഞ്ഞു. അതിന് മറുപടി പറഞ്ഞത് കണ്ണുനീർ തുള്ളികൾ ആയിരുന്നു

💬 Comments

View all comments