0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
എണീറ്റു. ബിൽ പേ ചെയ്ത് പുറത്തേക്ക് നടന്നു. ഞാൻ നല്ല പോലെ ആടുന്നുണ്ട്. പുറത്ത് ഇറങ്ങിയപ്പോഴാണ് നേരം വൈകി എന്ന ബോധം എന്നിലേക്ക് വന്നത്. ചെറുതായി ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. എങ്ങനെ ബൈക്ക് എടുക്കും എനിക്ക് എന്തായാലും ബൈക്ക് ഓടിക്കാൻ പറ്റില്ല. കാല് നിലത്ത് ഉറയ്ക്കുന്നില്ല  , തല കറങ്ങുന്ന പോലെ എന്ത്  ചെയ്യുമെന്നാലോചിച്ച് അവസാനം മൊബൈൽ ഫോണെടുത്ത് അരുണിനെ വിളിച്ചു. "ഹലോ..... ! എടാ ...നീ .... ഡ്യൂ ......ട്ടിയിലാണോ ....... ? " "അല്ലടാ വീട്ടിലാ , എന്താ കാര്യം . നീ എന്താ അടിച്ച് ഫിറ്റായവരെപ്പോലെ സംസാരിക്കുന്നേ ? " " അടിച്ച് ഫിറ്റായവരെപ്പോ .....ലെ .....അല്ലാ ........  ഫിറ്റാ..... നല്ല ...ഫിറ്റാ....നീ സിറ്റി മാളിന്റെ അടുത്തുള്ള ബാറിലേക്ക് വാ .... കാറെടുത്താൽ മതി. എനിക്ക് വീട്ടിലെത്താൻ വേറെ വഴിയില്ല ഒന്നു വാടാ..........." "എടാ നീ ഇത് എന്താ കാണിച്ചേ... ഇപ്പോ കുടിക്കാനും വേണ്ടി എന്തുണ്ടായി. ഞാൻ ദാ വരുന്നു നീ  അവിടെത്തന്നെ നിൽക്ക്. " അരുൺ അതും പറഞ്ഞ് കോൾകട്ട് ചെയ്തു. ഞാൻ ബാറിന് പുറത്തുള്ള സ്റ്റെപ്പിൽ ഇരുപ്പ് പിടിച്ചു. കൈയ്യും കാലുമൊക്കെ തളരുന്നപോലെ ബോധം നഷ്ടമാകുന്ന പോലെ ....... .................... തലവഴി വെള്ളം വീണ് തണുത്തപ്പോൾ ഞാൻ ഞെട്ടി ഉണർന്നു. നോക്കിയപ്പോൾ ഞാൻ എന്റെ റൂമിലെ ബഡ്ഡിൽ കിടക്കുയാണ് , നീനു ഒരു കപ്പിൽ വെള്ളമെടുത്ത് എന്റെ തലവഴി ഒഴിച്ചതാണ്. സമയം പിറ്റേന്ന് രാവിലെ ആയിരിക്കുന്നു . ഇന്നലെ കഴിച്ചതിന്റെ ചെറിയ കറക്കം ഇപ്പോഴും എന്റെ തലയിൽ നിന്ന് വിട്ട്

💬 Comments

View all comments