0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
അകത്തേക്ക് വന്നത്. "എടാ നീ ഇന്നലെ എന്താ കാണിച്ചേ ഇന്നലെ ഞാനവിടെ എത്തിയപ്പോൾ നീ ബോധമില്ലാതെ അവിടെ ചാരി ഇരിക്കുകയായിരുന്നു. അറിയാ മേലാഞ്ഞിട്ട് ചോദിക്കുവാ നിനക്ക് എന്താ പറ്റിയത്  ? "
അരുണിന്റെ ആ ചോദ്യത്തിന് കഴിഞ്ഞ കാര്യങ്ങൾ ഞാനവനോട് പറഞ്ഞു. " ടാ സോറി .... ഈ അവസ്ഥയിൽ ഞാനാണെങ്കിലും ഇതൊക്കെ ചെയൂ.... പോട്ടെടാ...  നിനക്കിനിയും ജീവിതം ഉള്ളതാ നീ ഇനി കുടിക്കരുത് ......" അരുൺ എന്റെ തോളിൽ തട്ടി പറഞ്ഞു....... ............................. പിന്നീടുള്ള ദിവസങ്ങളിലെ രാത്രികൾ എനിക്ക് ഉറക്കം സമ്മാനിച്ചില്ല . അവളെ മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവളുടെ ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞു കൊണ്ടിരുന്നു. അവളുടെ ആ ചിരിയും നോട്ടവുമൊക്കെ എന്റെ കണ്ണിൽ തെളിഞ്ഞ് വന്നു കൊണ്ടിരുന്നു ....അത് എന്നെ ഒരു ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥയിലേക്ക് ചില നേരം കൊണ്ട് ചെന്നെത്തിക്കും അങ്ങനെ ദിവസങ്ങൾ കടന്നു പോയി . ഇന്നലെ രാത്രി ഒരു മനസ്സമാധാനവും എനിക്ക് ഇല്ലായിരുന്നു. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. നാളെ അവളുടെ വിവാഹമാണ് എന്നന്നേക്കുമായി അവൾ എന്നിൽ നിന്ന് അകലും . ഇനി എത്ര വർഷം കഴിഞ്ഞാലും അവളുടെ ഓർമ്മകൾ എനിക്ക് മറക്കാൻ സാധിക്കില്ല . തുടർന്ന് ജീവിക്കാനാകില്ല . ചിലപ്പോൾ അത് എന്നെ ഒരു ഭ്രാന്തനാക്കി മാറ്റിയേക്കാം ...... ആ ചിന്തകൾ രാത്രി എന്നെ എത്തിച്ചത് ആ റെയിൽവേ ട്രാക്കിലായിരുന്നു. ജീവനൊടുക്കാൻ ജീവിതം അവസാനിപ്പിക്കാൻ..... അവിടെ നിന്നും പ്രതീക്ഷ നൽകി ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടും ലഭിച്ചത് അതിനേക്കാൾ വലിയ വേദനയിലേക്കാണ്.... ........................ ഓർമ്മകളെ ചീന്തി എറിഞ്ഞ് വീണ്ടും ഞാൻ

💬 Comments

View all comments