Chapter Title : കാന്താരി 16 [Doli]
എനിക്ക്, കേട്ടതും പപ്പ രണ്ട് step മുന്നോട്ട് വന്നു
ചെറി : അത് ശെരി ആവില്ല ഏട്ടാ
അമ്മ : അതേ പഠിക്കുന്ന പിള്ളേരെ പിടിച്ച് engagement അത് ശെരി ആവില്ല നിങ്ങള് പറ
അച്ഛൻ : ശെരി ആണ് ഞാൻ അതാ പറഞ്ഞേ മഹി ജ്യോൽസ്യനെ കണ്ടൂ പറഞ്ഞില്ലേ
അമ്മ : ആഹ്
അച്ഛൻ : അങ്ങേര് പറഞ്ഞു മങ്കളകാര്യങ്ങൾ തൊടക്കം വച്ചാ കുടുംബത്ത് സമാദാനം സന്തോഷം ഒക്കെ വരുംന്ന് അപ്പൊ അവര് ഇങ്ങനെ എല്ലാരും അറിയാലോ ആ garden ല് ഇരുന്ന് ചായ കുടി
അമ്മ : ആഹ്
അച്ഛൻ : അപ്പൊ കണ്ണനാ പറഞ്ഞേന്ന് ഇന്നത് പോലെ അവർക്ക് അവനെ ഇഷ്ട്ടം ആണെങ്കി ഇത് ചെയ്യാലോന്ന് വേറെ മങ്കളകാര്യം എന്ന് പറയാൻ വേറെ ഒന്നും ഇല്ലല്ലോന്ന്
ചെറി : അയ്യോ പാവം കൊച്ച് 😁
പപ്പ : 👀 ഇതൊക്കെ ആരെങ്കിലും വിശ്വസിക്കോ ഈ കാലത്ത് മണ്ടത്തരം 😡 😊
അമ്മ : അങ്ങനെ അല്ല മോളെ എന്നിട്ട് നമ്മളൊക്കെ പഴയ ആൾക്കാരാ ഒരു പ്രശ്നം വന്നാ എന്റെ വായില് ദൈവത്തിന്റെ പേരെ വരൂ അല്ലാതെ ഇവടെ ഇരിക്കുന്ന ആരേം അല്ല അപ്പൊ നമ്മള് ദൈവങ്ങളെ ബഹുമാനിക്കണം...നിങ്ങള് എന്ത് പറഞ്ഞെ
അച്ഛൻ : ഞാൻ ഒന്നും പറഞ്ഞില്ല
അമ്മ : അതാ നല്ലത് അത് ശെരി ആവില്ല
പപ്പ : അതേ 😁 മാത്രല്ല engagement ഒക്കെ നടത്തിയാ ആ ചെലപ്പോ freedom കിട്ടീ എന്ന് തോന്നൽ വരും അത് danger ആണ്
ഞാൻ : അല്ലമ്മാ അവർക്ക് ഇങ്ങനെ ഒരു വിശ്വാസം ഇണ്ടെങ്കി നമ്മക്ക് എതിര് നിക്കണോ
ചെറി : നീ എന്നടാ സൊൽട്രേ അതേ engagement പണ്ണി കുടുക്ക്റതാ
ഞാൻ : എന്ന തപ്പ് അവങ്ക നമ്മക്കാക എവളോ പണ്ണിറ്ക്കാങ്ക... ചെറിയച്ഛന് വേണ്ടി ഇത് ചെയ്യുന്നത് തെറ്റില്ല
പപ്പ : കുട്ടാ 😡, 😁 വെറുതെ ഇരുന്നേ അതൊക്കെ പറയാൻ ഇവടെ അച്ഛനും അമ്മയും ഒക്കെ ഇണ്ട് 😊
ഞാൻ :
💬 Comments
View all comments