0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2202

ഒണ്ടായി...

പുള്ളി പുള്ളിടെ ഓഫിസിലെ ജീവിതത്തെ പറ്റി പറഞ്ഞു....

ഞാൻ : അല്ല മാമ കൃഷ്ണകുമാർ അങ്കിളിന് ഇനി ബന്ധുക്കൾ ഒണ്ടോ

പരമു മാമൻ ഒന്ന് ചിരിച്ചു

പരമു മാമൻ : മനസ്സിലായി

ഞാൻ : അല്ല കണ്ടാ കണ്ടം വഴി ഓടാൻ ആണ്

പരമു മാമൻ : സങ്കടം ആയോ

ഞാൻ : ഇല്ലെന്ന് സത്യം പറയാലോ ഞാൻ ഇങ്ങനെയുള്ള ആൾക്കാർക്ക് മര്യാദേ കൊടുക്കില്ല.... സങ്കടം അല്ല എനിക്ക് അങ്ങേര് പറഞ്ഞ കാര്യങ്ങള് ഒന്നും ഓർമ പോലും ഇല്ല പക്ഷെ എല്ലാരും അങ്ങനെ ആവില്ലല്ലോ....

പരമു മാമൻ : അത് നല്ലതാ ഇയാള് വല്ലാത്ത ചൊറിയാ...

ഞാൻ : ഉം...

പരമു മാമൻ : ഒരു അനിയത്തി ഒണ്ട്

ഞാൻ : ആർക്ക് കൃഷ്ണ കുമാർ മാമനോ

പരമു മാമൻ : ഉം... അത് ഒരു ക്രിസ്ത്യാനിടെ കൂടെ ഓടി പോയി... ഇവര് ഒരു ബന്ധവും ഇല്ല

ഞാൻ : അയ്യോ എന്നിട്ട്

പരമു മാമൻ : അവള് പ്രസവത്തോടെ മരിച്ചു... ആരോടും പറയല്ലേ നിന്റെ വീട്ടിൽ ഒന്നും അറിയില്ല തോന്നുന്നു...

ഞാൻ : ഇല്ല...

പരമു മാമൻ : മരിച്ചിട്ടും ഈ പട്ടാള ചെറ്റക്ക് ദേഷ്യം മാറിയിട്ടില്ല....

ഞാൻ : ഉം.... അവരൊക്കെ എവടെ ആണ്

പരമു മാമൻ : പുള്ളിക്കാരൻ ബിസിനെസ്സ് ഒക്കെ ആയി ദുബൈയിൽ ആണ് തോന്നുന്നു ... ഒറ്റ മോളും....അവള് എന്തോ പഠിക്കാ തോന്നുന്നു അറിഞ്ഞൂടാ പപ്പക്ക് അറിയായിരിക്കും...

ഞാൻ : അല്ല കി ഹൈ ഈച്ച... അല്ല ഈ കൃഷ്ണ കുമാർ അങ്കിളിന് ദേഷ്യാ അവരോട് പുള്ളി ഈ ദേഷ്യം ഒക്കെ വക്കോ...

പരമു മാമൻ : പിന്നെ അളിയന്റെ കല്യാണ ദിവസം അനിയത്തി ഓടി പോയെന്ന് കേട്ടാ ദേഷ്യം വരില്ലേ....

ഞാൻ : അയ്യോ... അത്ര സീൻ ആയോ... ?

പെട്ടെന്ന് ഒരു കൈ വന്ന് എന്നെ തൊട്ടു

ഞാൻ തിരിഞ്ഞ് നോക്കി

സോമൻ : എന്താ ഒരു ചർച്ച... എന്നെ തെറി പറയാണോ

ഞാൻ : അയ്യോ

💬 Comments

View all comments