0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 7.7K

: പോടാ ക്യാമറ കാണും വേണ്ട... അല്ല കൊറച്ച് പേര് ടോയോട്ടയില് വാ.... അത് ഓടട്ടെ ടാ നീ പവി ഒക്കെ അതില് വാ ചെല്ല്...

ഞാൻ : അതൊന്നും വേണ്ട.... നിങ്ങള് പോ അല്ലെങ്കി.... ഞാൻ വരുന്നില്ല....അപ്പൊ ആള് ശെരി ആയില്ലേ...

അമ്മ : ഹാ എന്താ ടാ ഇങ്ങനെ.... ഇത്ര ജാഡ ഒന്നും വേണ്ട

ഞാൻ : അയ്യോ മറന്നു.... അമ്മ നന്ദുനെ കാണാൻ പോണം മ്മാ

അമ്മ : എങ്ങോട്ടും പോണ്ട നീ വരും.. അച്ഛനെ വിളിക്കട്ടെ....

പപ്പ : നിങ്ങള് പോയിട്ട് വാ ആന്റി ഞാൻ ഇവടെ ?

അമ്മ : അയ്യോ ഇല്ല തങ്കോ... ടാ മരപ്പട്ടി നീ ഈ കാർ എടുത്ത് ഞങ്ങടെ പിന്നാലെ വരും നിന്നെ ഒതുക്കാൻ എനിക്ക് അച്ഛനെ വിളിക്കും അച്ഛനെ വിളിക്കും പറയണ്ട ആവശ്യം ഇല്ല കേട്ടല്ലോ അടിച്ച് പൊട്ടിക്കും ഞാൻ.... പോടാ പോയി കാറി കേറടാ... കഴ്ത അവന്റെ ഒരു വാശി... നിർത്തി തരാട്ടാ... മിടിച്ച് ചുണ്ട് പൊട്ടിക്കും ട്ടോ രാമു... ????

ഞാൻ : ചെറി പ്ലീസ് ചെറി ഹെല്പ്

ചെറി : പോടാ ശുപ്പാണ്ടി... ?

ഞാൻ : യോ ഉന്നെ ണാൻ അപ്പാവേ വിട ലവ് പണ്ണെനെ യാ എവളോ നമ്പ്നെ... ?

അമ്മ : രാമു അത് മാത്രം അല്ല തിരിച്ച് വരുമ്പോ അച്ഛൻ കാണും കൂടെ പിന്നെ ഇത്ര പേര് എങ്ങനെ വരാനാ...

ഞാൻ : അച്ഛൻ കാറിൽ പോയത് ഞാൻ കണ്ടല്ലോ

അമ്മ :

💬 Comments

View all comments