0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2204

ഇല്ല പപ്പ ഇവടെ നിക്കാ...

പപ്പ ഞെട്ടി എന്നെ ഒന്ന് നോക്കി

ഞാൻ അത് കണ്ടിട്ടും മൈൻഡ് ചെയ്തില്ല

ഞാൻ : പപ്പക്ക് ഇന്ന് വരാൻ ഒരു മൂഡ് ഇല്ല എനിക്കറിയാ

കിച്ചു : എങ്കി ഓക്കേ

ആന്റി : ഡോ ഡോ.. തനിക്ക് ഇന്ന് പോണോ

ഞാൻ : അയ്യോ പോണം...നാളേം മറ്റന്നാളും പരിപാടി ഒണ്ട് പോയില്ലേ പിന്നെ ആലപ്പുഴ കാല് കുത്താൻ പറ്റില്ല

പപ്പ : അമ്മാ ഞാനും പോവാമ്മാ

കിച്ചു : വേണ്ടേടി നീ ഇരിക്ക്

പപ്പ : വേണ്ട കിച്ചു ഇപ്പൊ പറഞ്ഞ ഫങ്ഷന് എനിക്കും ക്ഷണം ഒണ്ട്...പോയില്ലേ മോശാ

ആന്റി : എന്നാ നീ പൊക്കോ....

ഞാൻ : വേണ്ട

ഞാൻ വരുന്നുണ്ട് പപ്പ ഒന്ന് ഒറപ്പിച്ച് പറഞ്ഞു....

പിന്നെ എന്റെ ശ്രദ്ധ പോയത് ടോയോട്ടയിലേക്കാ.... ഒട്ടും താൽപ്പര്യം ഇല്ലാതെ എന്നാൽ അത് വെളിയിൽ കാണിക്കാതെ ഞാൻ വണ്ടി എടുത്തു.... പപ്പ യാത്ര പറഞ്ഞ് കൂടെ വന്ന് കേറി....

വണ്ടി വിചാരിച്ച പോലെ അല്ല കൊള്ളാ ?

ഞാൻ ഒരു കൈ ഡോറിൽ വച്ച് തലയിൽ താങ്ങി വണ്ടി എടുത്തു...

പപ്പ : ശ് ശ് ശിവ

ഞാൻ ഒന്നും മിണ്ടിയില്ല....

പപ്പ : ശിവ....

ഞാൻ വണ്ടിടെ ലൈറ്റ് കെടുത്തി....

ഇയർ ഫോൺ എടുത്ത് ഫോണിൽ കുത്തി ചെവിയിൽ വച്ചു....

ഹേയ് സിരി... ചെ ഹേയ് ഗൂഗിൾ ഓപ്പൻ സ്പോട്ടിഫയ് ആൻഡ് പ്ളേ മ്യൂസിക്ക് ഞാൻ ഫോണിൽ പറഞ്ഞു....

ട്യൂൺ കഴിഞ്ഞ് പാടി തൊടങ്ങി....

മാനത്തെ മണിത്തുമ്പ മേട്ടിൽ മേടസൂര്യനോ....

മാണിക്കത്തിരി തുമ്പ് നീട്ടി പൂത്തു പൊൻ വെയിൽ....

ഊർജം ഊർജം.... ? ഞാൻ കാല് കൊടുത്തു....

അത് കഴിഞ്ഞ് മുത്ത്ച്ചിപ്പി വന്നു... മണ്ണിപ്പായാ ഓമന പെണ്ണെ അങ്ങനെ ഒരു പതിനൊന്നാമത്തെ പാട്ടിൽ വണ്ടി വീടിന്റെ ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറി....

ചെറി : ആഹാ ചേട്ടത്തിയെ ഇതാര് നോക്കിയേ....

ഞാൻ : പോയിര് യോ സമ്മ ഗാണ്ടിലെ ഇറ്ക്കേ.... ? വണ്ടി വിട്ട് വെളിയിൽ എറങ്ങി ഞാൻ പറഞ്ഞു...

💬 Comments

View all comments