0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2205

ചെറി : എടാ നിന്റെ അപ്പനെ എതിർക്കാൻ ആർക്കെങ്കിലും പറ്റോ നീ സൊല്ല്

ഞാൻ ചെറിടെ കൈ തട്ടി മാറ്റി ഉള്ളിലേക്ക് കേറി....

അമ്മ : വന്നോ....?

ഞാൻ വണ്ടി ലോക്കാക്കി പപ്പടെ കൈയ്യിൽ വച്ച് കൊടുത്തു....

ഞാൻ : ഓ വന്നു ഇന്നത്തെ ഈ ട്രിപ്പ് എന്തിനാ എന്ന് തോന്നി പോയി പണ്ടാരം...

അമ്മ കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി...

പപ്പ സൈലന്റ് ആയി സ്റ്റെപ്പ് കേറി പോയി...

അമ്മ : നിങ്ങള് എറങ്ങിയ വഴിക്ക് അവൾടെ അച്ഛൻ വിളിച്ചു...

ഞാൻ : എന്തിന്...

അമ്മ : അയാള് കാറിന്റെ കാര്യം വല്ലോം പറഞ്ഞോ

ഞാൻ : ആര് തറുകുറി സോമനാ

അമ്മ : ആ

ഞാൻ : ആ എന്തോ പറഞ്ഞു

അമ്മ : ദേ അച്ഛൻ ദേഷ്യം വന്നിട്ട് ഉള്ളില് സംസാരം ആണ്...

അമ്മ പറഞ്ഞ് നാക്ക് ഉള്ളിൽ ഇട്ടതും അച്ഛൻ വെളിയിലേക്ക് വന്നു...

അച്ഛൻ : ഇല്ല താൻ എന്ത് പറഞ്ഞാലും മോശായി പോയി... ആരായാലും ഡോ കൃഷ്ണ കണ്ടവന്റെ വായിൽ ഉള്ളത് കേക്കാൻ അല്ല ഞാൻ മകനെ വളർത്തുന്നത്....

അച്ഛൻ ഫോണിൽ ചെറിയ കലിപ്പിട്ട് സംസാരിച്ചോണ്ട് വന്നു...

അച്ഛൻ : തന്നോട് അവനും ഞാനും ഒരേ പോലെ പറഞ്ഞതാ ഈ കാറും കോപ്പും ഒന്നും വേണ്ടെന്ന് പറഞ്ഞോ ഇല്ലേ... ഇത്ര ഒക്കെ ഉച്ചക്ക് നടന്നു അറിഞ്ഞിരുന്നേ ഞാൻ തന്റെ വാക്ക് കേട്ട് അവരെ അവടെ വിട്ടിട്ട് വരില്ലായിരുന്നു....

അമ്മ ദേഷ്യത്തോടെ അച്ഛൻ പറയുന്നത് നോക്കി നിന്നു...

അച്ഛൻ : എടോ എടൊ കൃഷ്ണ തനിക്ക് എങ്ങനെ ഇങ്ങനെ പറയാൻ തോന്നണേ... ഞാൻ പറഞ്ഞിട്ടാ ഇന്ന് അവരൊക്കെ കൂടെ തന്റെ അങ്ങോട്ട് വന്നത്.... എന്നിട്ട് എങ്ങനെ ആയി നോക്ക് ഇപ്പോ... എന്തൊക്കെ പറഞ്ഞാലും മോശായി...

അച്ഛൻ തല ആട്ടി എന്നെ അടുത്തേക്ക് വിളിച്ചു...

ഞാൻ അടുത്തേക്ക് പോയതും പുള്ളി തോളിൽ കൈ ഇട്ട് നടന്നു...

എനിക്ക് ഒട്ടും കംഫർട്ടല്ല അങ്ങനെ ഒരു നിപ്പ്...

അച്ഛൻ : എടൊ താൻ ആ കാറ് എന്റെ

💬 Comments

View all comments