Chapter Title : കാന്താരി 3 [Doli]
വീട്ടീന്ന് എടുത്തോണ്ട് പോണം ഇത് ഒരു അപേക്ഷ ആണ് കൃഷ്ണ.... ഭാഗ്യ പറഞ്ഞു ശിവക്ക് താൻ വാങ്ങികൊടുത്ത വണ്ടി എടുക്കാൻ താൽപ്പര്യമേ ഇല്ലെന്ന്.... എടൊ എന്തിന് ഡോ ഇങ്ങനെ ഉള്ള വെല കൂടിയ സമ്മാനം തന്ന് മനുഷ്യന് ബുദ്ദിമുട്ട് ഒണ്ടാക്കുന്നെ ?... ശെരി ശെരി...
അയ്യോ എന്റെ അപ്പനാ ഇങ്ങനെ പറയുന്നേ സാധാരണ എന്നെ ആരെങ്കിലും ഊക്കിവിട്ടാ അവരെ അങ്ങോട്ട് പോയി കണ്ട് അവാർഡ് കൊടുക്കുന്ന എന്റെ ഹച്ഛൻ തന്നെ ഇത്... സോ സാഡ്....?
അച്ഛൻ : ഇല്ല, ആലോചിക്കട്ടെ... പറയാ പറഞ്ഞില്ലേ ഇയാള്... ശെരി ശെരി...
പെട്ടെന്ന് അച്ഛൻ ഫോൺ കട്ടാക്കി എന്നെ ഒന്ന് നോക്കി
നീ എന്താ ഇവടെ അച്ഛൻ കൈ മാറ്റി എന്ന് നോക്കി ചോദിച്ചു...
ഞാൻ : അല്ല അത് അച്ഛൻ
അച്ഛൻ : നാട്ട്കാർക്ക് നല്ല മതിപ്പാ... ബസ്സും ലോറിയും ഓടിച്ച് നടന്നോ നാണം കെടുത്താൻ പോ അങ്ങോട്ട്... ?
അല്ല അത് അച്ഛന്റെ സ്ഥിരം പട്ടി ആക്കൽ ആണ്.... എനിക്ക് അത് മനസ്സിലായി....
ഞാൻ ഒന്നും മിണ്ടാതെ മേളിലേക്ക് നടന്നു....
ആ ശിവ ഒരു കാര്യം ഒണ്ട് വന്നേ....
അച്ഛൻ എന്നെ പിന്നീന്ന് വിളിച്ചു...
ഞാൻ തിരിഞ്ഞ് എറങ്ങി വന്നു....
പപ്പ ജഗ്ഗ് എടുത്ത് താഴോട്ട് വരുന്നത്...
അച്ഛൻ : ഇന്ദു രാജുനെ വിളിക്ക്
ചെറിയമ്മ : ഏട്ടാ അണ്ണ.. ചേട്ടൻ വിളിക്കുന്നു....
ചെറി : എന്ത് ഏട്ടാ
അച്ഛൻ ഡയനിങ് ടേബിളിൽ ഇരുന്നു....
ഞാൻ കൈ കെട്ടി അവടെ നിന്നു...
അച്ഛൻ : പവിക്ക് ഒരു ആലോചന
പവി ഞെട്ടി എന്നെ നോക്കി....
എന്നാ ആ നിമിഷം എന്റെ നോട്ടം പോയത് പപ്പയിലേക്കാ
പപ്പ ജഗ്ഗ് ചുറ്റി പിടിച്ച് തല താത്തി നിക്കാ...
ചെറി : എവടെന്നാ ഏട്ടാ ?
ഞാൻ കണ്ണടച്ച് പോയി....
അച്ഛൻ : നമ്മടെ ആ കൊച്ചില്ലേ ഇവന്റെ അളിയൻ...
പവി ഷോക്ക് ആയി ചൊമരിൽ കൈ പിടിച്ച് പോയി...
അച്ഛൻ : അയാള് ഇന്ന് പോണ വഴി എന്നെ ഒന്ന് അറിയിച്ചു.... ഞാൻ
💬 Comments
View all comments