0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2215

നിങ്ങളും ആയി ഒന്ന് ചർച്ച ചെയ്തിട്ട് പറയാ പറഞ്ഞു....എന്താ നിന്റെ അഭിപ്രായം

ചെറി : എനിക്ക് എന്താ ഏട്ടൻ തീരുമാനിക്ക്....

അച്ഛൻ : ഭാഗ്യ താൻ എന്ത് പറയുന്നു...

അമ്മ എന്നെ ആണ് നോക്കിയത്

ഞാൻ വേണ്ടെന്ന് തല ആട്ടി....

അമ്മ എന്നെ നോക്കി പിരികം പൊക്കി

ഭാഗ്യം അച്ഛൻ കൈ ടേബിളിൽ തട്ടി അമ്മേ വിളിച്ചു

പപ്പ : ?

അമ്മ : ഏഹ് എ അല്ല അവള് കൊച്ചല്ലേ

അച്ഛൻ : അടുത്ത കൊല്ലം ഇരുപത്തി മൂന്നായി...

അമ്മ : എന്നാലും പഠിപ്പ് കഴിയട്ടെ ന്നെ

അച്ഛൻ : ഉം... ശെരി ഇന്ദു പറ മോളെ...

ചെറിയമ്മ : ഞാൻ എന്ത് പറയാൻ....ചേട്ടാ

ഇല്ല പറ ഞാൻ ചെറിയമ്മേ നോക്കി തല ആക്ഷൻ കാട്ടിക്കൊണ്ടിരുന്നു...

അച്ഛൻ : ഇവന്റെ കാര്യത്തിന് മാത്രെ നീ അഭിപ്രായം പറയൂ....

ചെറിയമ്മ : അയ്യോ അങ്ങനെ അല്ല ചേട്ടാ അവള് പഠിക്കല്ലേ... ഒരു കല്യാണം കഴിക്കാൻ മാത്രം പക്വത ഒണ്ടോ ചേട്ടാ

ഞാൻ പിന്നിൽ നിന്ന് പറഞ്ഞ അതെ പോലെ ചെറിയമ്മ പറഞ്ഞു

ഞാൻ : ചായ ചായ തള്ള വെരൽ വായിൽ വച്ച് കാണിച്ചു....

ചെറിയമ്മ : എന്ത് എന്ന പോലെ എന്നെ നോക്കി

ഞാൻ : അയ്യോ ചായ ആ ഞാൻ വീശി ഒഴിക്കും പോലെ കാട്ടി

അച്ഛൻ തിരിഞ്ഞ് നോക്കി

അച്ഛൻ : എന്ത് ടാ നിനക്ക്

ഞാൻ : ചായ ഒണ്ടാക്കാൻ അറിയോ ഇച്ചു ചോദിച്ചത്

ചെറിയമ്മ : ഓക്കേ ഓക്കേ ?

അച്ഛൻ : പാതിരാത്രി ഒരു ചായ ഒണ്ടാക്കല്... ?

ചെറിയമ്മ : അത് മാത്രം അല്ല ചേട്ടാ ഒരു ചായ പോലും ഒണ്ടാക്കാൻ അവക്ക് അറിയില്ല ഈ പെണ്ണിനെ കെട്ടിച്ച് വിട്ടാ അവർക്ക് ബുദ്ദിമുട്ട് ആവും....

അച്ഛൻ : അത് വലിയ കൊഴപ്പം അല്ല കണ്ടും ചെയ്തും തന്നെ അല്ലേ പഠിക്കുന്നത്...

ചെറി : പയ്യന് ജോലി എന്ത് ഏട്ടാ

അച്ഛൻ : ഇപ്പൊ ജോലി ഒന്നും ഇല്ല

ചെറി

💬 Comments

View all comments