Chapter Title : കാന്താരി 3 [Doli]
: അയ്യോ ജോലി ഇല്ലാത്ത ചെക്കന് എങ്ങനെ ചേട്ടാ
അച്ഛൻ : നിന്റെ മോന് ജോലി ഒണ്ടോ പെണ്ണ് കിട്ടില്ലേ
ഞാൻ : കിട്ടിയതല്ലല്ലോ കിട്ടിച്ചതല്ലേ
എന്റെ നാവ് അനുസരണ കേട് കാട്ടി...
അച്ഛൻ : അതെ ഡാ നിനക്ക് ഭാഗ്യം ഒള്ളത് കോണ്ട് ഇത് പോലെ ഒരു നല്ല കുട്ടിയെ കിട്ടി അല്ലെങ്കി എനിക്ക് തോന്നുന്നില്ല നിനക്ക് ബോധം ഉള്ള ആരും പെണ്ണ് തരുംന്ന്...
അമ്മ : ഓ എന്റെ മോന് എന്താ കൊഴപ്പം....
ചെറി : ചേട്ടന് താൽപ്പര്യം ഒണ്ടേ നോക്ക് ചേട്ടാ
അച്ഛൻ : ഭാഗ്യം എന്ത് പറയുന്നു
അമ്മ : എന്തെങ്കിലും ചെയ്യ് അവളോട് ചോദിക്ക്
അച്ഛൻ : എനിക്കറിയാ എന്റെ ബൊമ്മക്കുട്ടിക്ക് അച്ഛൻ പറയുന്നതിന് അപ്പറം ഒരു വാക്കില്ല അല്ലേ...?
പവി : ?
ചെറി : പറ മോളെ എന്താ വച്ചാ പറഞ്ഞോ
പവി : അച്ഛാ പഠിപ്പ് കഴി
അച്ഛൻ : നമ്മക്ക് അവടേം പഠിക്കാലോ എന്താ വച്ചാ ഇതാവുമ്പോ അറിയുന്ന കുടുംബം അച്ഛന് സമാദാനത്തോടെ ഇരിക്കാ...
പവി : അച്ഛ അത്
അച്ഛൻ : സമ്മതിക്ക് മോളെ...
ഞാൻ ഒണ്ട് വേണ്ട ഞാൻ നെഞ്ചിൽ കൈ വച്ച് കാട്ടി....
പപ്പ : നിന്നെ എന്നെ പോലെ അവടെ നോക്കും പവി പേടിക്കണ്ട....
ഞാൻ ദേഷ്യം കടിച്ച് പിടിച്ച് അവളെ നോക്കി...
പപ്പ : കിച്ചു നിന്നെ പൊന്ന് പോലെ നോക്കും....
ഇന്ദ്രന്റെ മുഖം എന്റെ ഉള്ളിൽ കേറി വന്നു
(ഇന്ദ്രൻ : രാമു നമ്മടെ പല്ലി... ഞാൻ പറഞ്ഞത് മറന്നോ നീ....ഞാൻ ഒണ്ട് ടാ നിനക്ക്...?അറ്റാക്ക് അറ്റാക്ക് ?)
ഒരു ചിരി ചിരിച്ച് അവൻ പോയി....
എന്റെ കണ്ണ് നെറഞ്ഞു..
അച്ഛാ ഞാൻ മുന്നോട്ട് പോയി....
എല്ലാരും എന്നെ നോക്കി...
ഞാൻ മുണ്ടിന്റെ അറ്റം എടുത്ത് മൊഖം തൊടച്ച് മുന്നോട്ട് പോയി....
ചെറി : എന്ത് ടാ
ഞാൻ : നിക്ക് ചെറി... അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഒ
അച്ഛൻ : ആദ്യം ഇത്
💬 Comments
View all comments