0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2224

കഴിയട്ടെ

ഞാൻ : അച്ഛൻ അവൾടെ കല്യാണം തീരുമാനിക്കുമ്പോ എന്നോട് ചോദിക്കണ്ടേ

അച്ഛൻ : എന്തിന് അത് വല്ല തല തിരിവ് പറഞ്ഞ് മൊടക്കാൻ ആവും

ഞാൻ : ഞാൻ അച്ഛന്റെ കാല് പിടിക്കാ ചെയ്യരുത് ?

അമ്മ : എന്താ ടാ രാമു എന്താ പറ്റിയത്

ചെറി : ഇത് അനിയത്തി വീട് വിട്ട് പോവും പേടിച്ച് കിളി പോയി ?

ഞാൻ അങ്ങേരെ ഒരു നോട്ടം നോക്കി

ഞാൻ : പ്ലീസ് എന്നോട് ഒന്നും ചോദിക്കല്ലേ പ്ലീസ്

അച്ഛൻ : ഇതൊക്കെ കൊണ്ട് തന്നെ നിന്നോട് ചോദിക്കാതെ ഇരുന്നത്... ?എടാ മോനെ നമ്മക്ക് എപ്പോ വേണേലും അങ്ങോട്ട് പോവാ ഇങ്ങോട്ട് വരാ... നോക്ക് നിന്റെ ഭാര്യടെ സഹോദരൻ

ഞാൻ : അയ്യോ അച്ഛാ അതൊന്നും അല്ല ഇവക്ക് ഒരാളെ ഇഷ്ട്ടാ

എല്ലാരും സൈലന്റ് ആയി അമ്മ മാത്രം അയ്യോ പറഞ്ഞു....

അച്ഛൻ : നീ ചുമ്മാ ഒരോ നമ്പർ ഇടല്ലേ ശിവ ?

ഞാൻ : ഒരു ചേട്ടൻ അനിയത്തിടെ കല്യാണ കാര്യം വരുമ്പോ അവക്ക് ഒരാളെ ഇഷ്ട്ടാ പറയോ അച്ഛാ

ചെറി : ഡീ കള്ളി പണി പറ്റിച്ചല്ലേ... ?

അച്ഛൻ : നിർത്തടാ അസ്ത്താനത്ത് അവന്റെ ഒരു ചിരി....അവന്റെ ഒരു കള്ളി ?

അമ്മ : ഡീ കഴുതേ

അമ്മ പവിടെ നേരെ അറ്റാക്ക് ചെയ്തു...

ഞാൻ ഓടി പോയി അവളെ എന്റെ പിന്നിൽ ഒളിപ്പിച്ചു....

അമ്മ : മാറ്ടാ... മാറാൻ

അമ്മ വേണ്ടമ്മ അടിക്കാൻ മാത്രം ഉള്ള തെറ്റൊന്നും അവള് ചെയ്തിട്ടില്ല...ഞാൻ അമ്മയിൽ നിന്ന് പവിയെ മാറ്റിക്കൊണ്ട് പറഞ്ഞു...

അമ്മ : രാമു മാറ് ഇവക്ക് ഇത്ര ധൈര്യോ... ?

അച്ഛൻ : ഭാഗ്യ വേണ്ട... പവി ഇവൻ പറഞ്ഞത് ഞാൻ വിശ്വസിക്കില്ല...മോള് പറ

അമ്മ : പറ ഡീ അഹങ്കാരി

അച്ഛൻ : ഭാഗ്യ ഒന്ന് അടങ്...പറ പവി

പവി തേങ്ങി തേങ്ങി മുന്നോട്ട് വന്നു

പവി : അച്ഛാ ഇപ്പൊ കല്യാണം വേണ്ടച്ഛാ ?

അച്ഛൻ : നിന്റെ

💬 Comments

View all comments