0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 2232

പവി എന്നെ മിഴിച്ച് നോക്കി....

ഞാൻ : അവനല്ലേ ആള്....

പവി ഒന്ന് മൂളി....

ഞാൻ : ശെരി നല്ല സങ്കടം ഒണ്ട് നീ എന്നെ വലിച്ചത് കൂടെ അല്ല ഞാൻ കൂടെ ഒള്ളത് എത്ര വട്ടം പറഞ്ഞിട്ടും വിശ്വസിക്കാതെ പോയതിന്....

ഇത് പറഞ്ഞ് ഞാൻ നോക്കുമ്പോ പപ്പ താഴെ നിന്ന് എല്ലാം കേക്കുന്നു...

ഞാൻ തിരിഞ്ഞ് റൂമിലേക്ക് കേറി പോയി...

പവി : രാമു പ്ലീസ്

ഞാൻ : ഇതിനകത്ത് വന്നാ ഞാൻ ആ ഫ്‌ളവർ വെയ്സ് എടുത്ത് സ്വയം തലക്കടിക്കും പവി...

പവി ഹാൻഡ് ബ്രേക്ക് ഇട്ട പോലെ നിന്നു...

പപ്പയെ ഒന്ന് നോക്കി ചിരിച്ചിട്ട് പവി റൂമിലേക്ക് നടന്നു....

ഞാൻ ഷീറ്റ് എടുത്ത് താഴെ ഇട്ടിട്ട് നെല്ലത്ത് ഇരുന്നു....

അവനെ അങ്ങ് തീർത്താലോ...എന്നൊരു ചിന്ത മാത്രം ആണ് എനിക്ക് ഒണ്ടായത്....

അയ്യോ പവി അവൾടെ ലൈഫ് ഒരു പട്ടിക്ക് ?

എന്റെ ഉള്ളിൽ ഭയം ആണ് ഒണ്ടായത്...

പെട്ടെന്ന് ഒരു കൈ എന്റെ തലയിൽ വന്ന് തലോടി....

അമ്മ ഒന്ന് പോമ്മാ.... ഞാൻ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു....

വീണ്ടും അതെ കൈ

ഉംച്ച് പോ അം

ഞാൻ തല പൊക്കി നോക്കിയതും പപ്പ

കരഞ്ഞ് മൊഖം ചൊമന്നിട്ടുണ്ട്...

ഞാൻ അവളെ തറപ്പിച്ചോന്ന് നോക്കുക മാത്രം ചെയ്തു....

പപ്പ : ഇങ്ങനെ സങ്കടപ്പെടല്ലേ ശിവ.... എല്ലാം നല്ലതിനാ

ഞാൻ ഒന്നും പറയാൻ നിന്നില്ല...

പപ്പ : എന്നെ വിശ്വസിക്ക് കിച്ചു അവക്ക് പറ്റിയ ചെക്കനാ അതാവുമ്പോ നമ്മക്ക് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാല്ലോ...പിന്നെ ആരും ഇല്ലെന്ന് ഒന്നും വിചാരിക്കല്ലേ....

ഞാൻ ഒന്നും പറയാതെ എണീറ്റ് ഷീറ്റ് വിരിച്ച് കെടന്നു...

ഒറങ്ങാൻ പറ്റില്ലാ...തിരിഞ്ഞും മറിഞ്ഞും കെടന്നു.... അവസാനം ഫോണും എടുത്ത് ബാൽക്കണിയിൽ പോയി ഇരുന്നു....

> 1:23 am

മരിച്ചാലോ ഇങ്ങനെ ഒരു മൈരൻ ആയി ജീവിക്കുന്നതിലും നല്ലതാ അത്... എത്ക്ക് വാഴ്റോം എത്വും തെറ്ലെ...

ഒരേ ഒരു അനിയത്തി അവളെ ഒരു തായോളിക്ക് കെട്ടിച്ച് കൊടുക്കാൻ പോവാ... എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റീല്ലാ... ഇപ്പൊ

💬 Comments

View all comments