Chapter Title : കാന്താരി 7 [Doli]
ആർക്കും മനസാക്ഷി ഇല്ല ഒരു പെണ്ണ് കരഞ്ഞതും എല്ലാം എല്ലാരും മറന്നു... അല്ലേലും ആണുങ്ങള് എന്നും പട്ടികൾ ആണല്ലോ... അപ്പൊ ഇവള് പുണ്യാളത്തി ഇപ്പൊ 😂... അവടെ സ്വന്തം മോന്റെ ജീവിതം ഇവളും ഇവൾടെ കൂടെ ഒള്ള നശിച്ച നായിന്റെ മക്കളും തിന്നത് ഓർത്ത് ഓരോ സെക്കന്റും കരയുന്ന ഒരു അച്ഛനും അമ്മയും ഇണ്ട് അവര് വെറും പോങ് -കള് ഇവള് നല്ലവള് 🙏... 👀
> 19:22
ഞാൻ അപ്പഴേ പറഞ്ഞതാ വേണ്ട വേണ്ടാന്ന് പവി അമ്മയോട് ആയിട്ട് പറഞ്ഞു
അമ്മ : എടി നീ ഒന്ന് വിളിച്ച് നോക്ക്
പവി : ഫോൺ ഒന്നും എടുത്തിട്ടില്ല...
അമ്മ : എന്നെ അങ്ങ് കൊണ്ട് പോ കൃഷ്ണാ... 😣
രാത്രി എട്ട് മണി ഏതാണ്ട് ആയപ്പോ പോയ ചെറി തിരിച്ച് വന്നു...
അമ്മയും പവിയും ഒക്കെ എണീറ്റ് എറങ്ങി പോയി
അമ്മ : എന്തായി ടാ
ചെറി : ദേ വരുന്നുണ്ട്
അമ്മ സൈഡില് നോക്കി
അച്ഛൻ മെല്ലെ വന്ന് തൂണില് ചാരി നിന്നു...
അമ്മ : എങ്ങോട്ടാ ടാ നീ പോയെ മോനെ
ചെറി : ചേട്ടത്തി ഒന്നും ചോദിക്കണ്ട... കേറി പോടാ... 😡
വടി പോലെ നിന്ന എന്നെ ചെറി വെരട്ടാൻ നോക്കി...
അമ്മ : നീ കാര്യം പറ
ഉള്ളിലേക്ക് കേറി പോവുന്ന മോനെ നോക്കി അമ്മ ചോദിച്ചു...
ചെറി : മകൻ നേരെ പോയത് ബാറില് കുടിക്കാൻ
അമ്മ : അശ്ശൊ 😨 😣
ചെറി : കാറിന്റെ കീ
💬 Comments
View all comments