Chapter Title : കാന്താരി 7 [Doli]
തൂക്കി സോഫയിൽ കേറി ഇരുന്നു
ചെറി : രണ്ട് റൗണ്ട് വിട്ടിട്ട് നേരെ ചേട്ടന്റെ അടുത്തേക്ക് പോയി
അച്ഛൻ : ആര് രാമന്റെ അടുത്താ
ചെറി : വേറെങ്കെ അവടെ തന്നെ
അച്ഛൻ : 😐
ചെറി : അങ്ങോട്ട് പോയി ഇന്ദ്രനെ കൊല്ലാൻ നോക്കിയത് ഞാനും എന്റെ ഭാര്യയും കൂടാണ് ധൈര്യം ഒണ്ടേ ഞങ്ങളെ കേസ് കൊടുത്ത് ഉള്ളിൽ ആക്ക് പറഞ്ഞ് ചേട്ടന്റെ അടുത്ത് പോയി വെല്ല് വിളി കരച്ചിൽ ആകെ കൊഴപ്പം ആക്കി....
അച്ഛൻ : 🥺
പവി : അച്ഛാ ചെറിയച്ഛൻ വിളിക്കുന്നു
അച്ഛൻ : ആഹ്.. ഹലോ... ആ വന്നു... നിനക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ... അവൻ ചെക്കൻ പോയെ പിന്നെ ഇങ്ങനെ തന്നെ... 🥺 ഇല്ല ആ ശെരി...
അമ്മ : എന്താ
അച്ഛൻ : രാമൻ വിളിച്ചത്... അവനെ ഒന്നും ചെയ്യല്ലേ പറയാൻ...
അമ്മ : ഞാൻ പോയി നോക്കട്ടെ
പവി : എന്തിന് എല്ലാം ചെയ്ത് വച്ചിട്ട് ഇനി സമാധാനിപ്പിക്കാൻ നിക്കല് വേറെ...
അച്ഛൻ : പവിയേ
പവി : ഞാൻ ഒന്നും പറയുന്നില്ല...😣
.
.
.
മണിക്കൂറുകൾ കണ്ണ് തൊറന്ന് ഞാൻ കെടന്നു പ്രതികാരം, പക, രണ്ടും മാറ്റാൻ ചെറിയമ്മ പറഞ്ഞു പക്ഷെ അത് പറ്റുന്നില്ല... പലതും ആലോചിച്ച് കൂട്ടി കൂടെ ക്ഷീണത്തിന്റെ കൂടെ വെള്ളം കൂടെ ആയപ്പോ എല്ലാം മറന്ന് ഒറങ്ങിപ്പോയി...
പിന്നെ കണ്ണ് തൊറന്നപ്പോ തല വേദന എടുത്തിട്ട് വൈയ്യ...
ഇന്നലെ നടന്നത് ഞാൻ ഒന്ന് ഓർത്ത് നോക്കി...
തലക്ക് രണ്ട്
💬 Comments
View all comments