Chapter Title : കാന്താരി 7 [Doli]
സൈഡിൽ ആയി ഞെക്കി പിടിച്ച് ഫാൻ നോക്കി ഓരോന്ന് ആലോചിച്ച് നോക്കി... അവള് അവള് വീണ്ടും വന്നത് നടന്ന കാര്യം തന്നാണോ...എന്ത് ഉദ്ദേശം വച്ചാ ഇനിയും വന്നിട്ടുണ്ടാവാ... പാവം എന്റെ ചെറിയച്ഛന്റെ കുടുംബം എന്നും ഒരു ചിരി മാത്രം കണ്ടിട്ടുള്ള പുള്ളി ഇപ്പൊ 😣.. ശേ....
താഴെ അമ്മ ഗാസിൽ സാമ്പാർ തെളക്കുന്നത് നോക്കി സങ്കടപ്പെട്ട് നിന്നു
ചെറിയമ്മ : ചേച്ചി എന്താ ചേച്ചി ഇത്
അമ്മ : എന്താ മോളെ എന്റെ കൊച്ചിന് മാത്രം ഇങ്ങനെ 🥹...
ചെറിയമ്മ : അവൻ അങ്ങനെ അല്ലെ ചേച്ചി ഇഷ്ട്ടം ഇല്ലാത്ത കാര്യം കണ്ടാ അവന്ക്ക് കെട്ട കോപം വരും...
അമ്മ : നമ്മള് എന്ത് ചെയ്യും മോളെ ആ കുട്ടി വല്ല ബുദ്ധി മോശം കാണിച്ചാ നമ്മക്ക് പിന്നെ സ്വസ്ഥം ആയിട്ട് ജീവിക്കാൻ പറ്റോ
ചെറിയമ്മ : ഇന്നല്ലേ രാധു ചേച്ചി വച്ച് വെള്ത്ത് കട്ടി അവനെ
അമ്മ : 😳 ആണോ
ചെറിയമ്മ : പിന്നില്ലേ... ചേച്ചി അവനോട് എങ്ങും പോവരുത് വീട്ടി തന്നെ കാണണം അവരെ സങ്കടപ്പെടുത്തതരുത് എന്നൊക്കെ പറഞ്ഞ് സമാദാനിപ്പിച്ചിട്ടാ അവനെ ചേട്ടന്റെ കൂടെ പറഞ്ഞ് വിട്ടത്...
അമ്മ : 😣 എന്റെ മോൻ എല്ലാർടെ മുന്നിലും ഒരു കോമാളി ആയി...
ചെറിയമ്മ : ഏയ് അങ്ങനെ ഒന്നും ഇല്ല ചേച്ചി...
അമ്മ : അവന് രാധുനെ പണ്ടേ ഒരു പേടി ഒള്ളതാ...
ചെറിയമ്മ : അത് പോട്ടെ ഒക്കെ ശെരി ആവും....
.
.
12:12
ചെറിയമ്മ : ടാ ടാ
💬 Comments
View all comments