0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

😌😁

ഞാൻ : എനിക്ക് അറിയത്തെ ഇല്ല

അമ്മ, വെള്ളം എടുത്തോണ്ട് തന്നു

ഞങ്ങള് തിരിച്ച് പോവുമ്പോ അച്ഛൻ ഡ്രൈവിങ് സീറ്റില് ഇരിക്കുന്നു

ഞാൻ അവടെ പോയി നിന്നതും അച്ഛൻ എന്നെ ഒന്ന് നോക്കി

അച്ഛൻ : ചെവിയും കേക്കില്ല ബോധോം ഇല്ല വേണ്ട ഞാൻ ഓടിച്ചോളാ

ആ എന്തോ ആവട്ടെ... ഞാൻ അപ്പറം പോയി ഇരുന്നു

പോണ വഴി പവി എന്നെ തോണ്ടി

ഞാൻ തിരിഞ്ഞ് നോക്കി

പവി അച്ഛന്റെ നേരെ കണ്ണ് കാട്ടി ചിരിച്ചു

ഞാൻ ഒന്ന് ചിരിച്ച് കണ്ണടച്ച് ഇരുന്നു...

വണ്ടി പോണ വഴി പപ്പടെ വീട്ടിന്റെ വഴിയിലേക്ക് തിരിഞ്ഞു

പെട്ടെന്ന് ആയോണ്ട് എന്റെ പ്രതികരണം അങ്ങനെ ആയിരുന്നു...

ഞാൻ : ഏഹ് എന്താ ഇങ്ങോട്ട്

അച്ഛൻ : അയാളെ ആക്കണ്ടേ

ഞാൻ : വണ്ടി നിർത്ത് ഞാൻ ഇവടെ നിക്കാ

അച്ഛൻ : പോടാ ഒന്ന് 😊 അവൻ ചുമ്മാ 😃

ഞാൻ : എനിക്ക് ഒരു കോൾ ചെയ്യാൻ ഒണ്ട് പ്ലീസ് ഞാൻ ഇവടെ എറങാ അച്ഛാ പ്ലീസ് 😨

അച്ഛൻ ഒന്നും കേക്കുന്ന സീനേ ഇല്ല...

അയ്യയ്യോ ആ ഊമ്പനെ പണ്ണിയത് പ്രശ്നാവോല്ലോ...😐 ... ആകെ സീൻ ആവും...

ഹ് അല്ലേലും ചെയ്തത് തെറ്റാന്ന് എനിക്ക് ഇപ്പഴും തോന്നുന്നില്ല...

പക്ഷെ വീട് എത്താൻ നെരം വീണ്ടും ചെറിയ ഒരു അണ്ടി വെറ വന്നു...

എല്ലാരും എറങ്ങി ഞാൻ മാത്രം അകത്ത് ഇരുന്നു...
പവി പെട്ടെന്ന് തിരിഞ്ഞ് വന്ന് ഡ്രൈവിങ് സീറ്റില് ഇരുന്നു...

പവി : പോയാലോ

ഞാൻ :

💬 Comments

View all comments