0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

കേറാ നീ

ഞാൻ : അച്ഛാ പ്ലീസ് ഞാൻ വീട്ടി വന്നിട്ട് നിന്ന് തരാ അച്ഛൻ തല്ലേ കൊല്ലേ എന്താ വച്ചാ ചെയ്തോ ഇവടെ വച്ച് വേണ്ട നാട്ടില് ഇത്തിരി വെല ഇണ്ട് പ്ലീസ്

അച്ഛൻ : 😊 എടാ മോനെ എന്താടാ നിന്റെ പ്രശ്നം

ഞാൻ : 😊ഒന്നൂല്ലാ അച്ഛാ

ഞാൻ നടന്ന് പോയി ഡ്രൈവിങ് സീറ്റില് കേറി...

ചെറി : ആഹ് ബെസ്റ്റ്

പോവുന്ന നെരം മുഴുവൻ എന്റെ ചിന്ത ഇത് മാത്രം ആയിരുന്നു എന്ത് കൊണ്ട് എന്ത് കണ്ടിട്ടാ ഇവളെ ഇപ്പഴും ഇവര്...

അച്ഛൻ കൈക്ക് കിണ്ക്ക്ന്ന് ഒരു അടി തന്നപ്പഴാ ഞാൻ തിരിച്ച് വന്നത്...

വണ്ടി ഇത്ര നെരം മസിൽ മെമ്മറിയിലാണ് ഓടിയത്...

അച്ഛൻ : വണ്ടി നിർത്താൻ...

ഞാൻ : ആഹ് ആഹ്...

ഞാൻ വണ്ടി നിർത്തിയതും പവി എറങ്ങി ഓടി മരത്തിന്റെ അടിയിൽ നിന്ന് ശർദിച്ചു...

അയ്യയ്യോ അവള് സോനടെ വീട്ടി പോയി പനങ്കള്ള് കഴിച്ചല്ലോ...

Reality hit അടിച്ചതും ഞാൻ ചാടി എറങ്ങി...

അമ്മ : പോ പോ വരണ്ട

ഞാൻ : അമ്മ പൊക്കോ ഞാൻ നിക്കാ

അമ്മ : വേണ്ട ടാ നിനക്കും വരും...

ഞാൻ : ഇല്ലെന്ന് അമ്മക്കാ അങ്ങനെ വരാ പൊക്കോ ദേ ആ വെള്ളം എടുത്തോണ്ട് വന്നെ ഞാൻ നോക്കാ..

അമ്മ : ഉഴിഞ്ഞ് കൊട് എന്നാ

എടി നിന്നോട് ഞാൻ പറഞ്ഞതാ... എടി കുന്തമേ അപ്പൻ എന്നെ കുഴി വെട്ടി മൂടും 😨

പവി : അച്ഛാ കള്ള്

💬 Comments

View all comments