0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

ഞാൻ അത് എടുത്ത് വെളിയില് പോയി തൂണില് ചാരി നിന്നു...

പാർശു : ശിവാ

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി

ഞാൻ : ആഹ് 😊

പാർശു : എടാ എനിക്ക് അറിയാൻ വൈയ്യ ഞാൻ എന്തോ നിന്നോട് പറയാന്ന് അവള് പറഞ്ഞു നിന്റെ അവസ്ഥ

ഞാൻ : ഓ അത് സാരൂല്ലാന്നെ എന്റെ വീട്ട്കാര് ഹാപ്പി പിന്നെ ഇവടെ ആന്റി അങ്കിൾ ഹാപ്പി അല്ലായിരിക്കും എന്നാലും മോള് ഓകെ ആണെന്ന് അറിയുമ്പോ കൊറച്ച് സുഖം കിട്ടില്ലേ അതോണ്ട് എനിക്ക് വല്യ സീൻ ഇല്ലാ എന്ന് വേണേ പറയാ

പാർശു : ഇന്നലെ ഋഷി ഇവടെ വന്നായിരുന്നു

ഞാൻ ഞെട്ടിപ്പോയി

ഏത് ഋഷി അല്ല നിനക്ക്

പാർശു : ഞാൻ പറഞ്ഞില്ലേ വയലിൻ എന്റെ 😊 അവൻ ഇന്ദ്രന്റെ അനിയൻ ആണ്

ഓ.. എനിക്ക് അത് പുതിയ അറിവായിരുന്നു, ഞെട്ടി എന്ന് പറയാൻ മാത്രം ഒള്ള ഒന്നല്ലാത്ത കൊണ്ട് ഞാൻ വലിയ വെല കൊടുത്തില്ല അതിന്...

പാർശു : അങ്ങനെ എന്റെ കാര്യവും ഏതാണ്ട് തീരുമാനം ആയി 🙂

ഞാൻ എന്തോ പറയാനാ ഇതില് അതോണ്ട് ഞാൻ ചുമ്മാ നോക്കി നിന്നു

പാർശു : അത് വിട്

ഞാൻ : പോട്ടെ അല്ലേലും അവന് വേറെ ആള് എന്തോ ഒണ്ട് ഇന്ദ്രൻ ഇന്നാള് അങ്ങനെ എന്തോ പറഞ്ഞു

പൊളിഞ്ഞ് പപ്പടം പോലെ നിക്കണ ഞാൻ അവളെ ആശ്വസിപ്പിച്ചു..

ഞാൻ : അവൻ വല്ലതും

പാർശു : ഇല്ല ഞാൻ ഒരു വഴിക്ക് പറഞ്ഞ് വിട്ടു...

ഞാൻ :

💬 Comments

View all comments