0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

ഉം. പേടിക്കണ്ട അവൻ ഇനി വരാതെ.. 🙄 ഞാ.. ഞാൻ ഞാൻ നോക്കിക്കോളാ...

പാർശു : എടാ നീ എന്നെ ഒരു ഫ്രണ്ട് ആയിട്ട് അല്ലെ കാണണെ

ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് പണ്ടേ ഇമ്മാതിരി അളിഞ്ഞ ചോദ്യം പെടപ്പിക്കും 🙄

പാർശു : ഏഹ്..

എനിക്ക് ചൊറിഞ്ഞ് വന്നെങ്കിലും ഞാൻ വലിയ സീൻ കാണിക്കാതെ അവൾക്ക് ആൻസൻ കൊടുത്തു...

പാർശു : മനസ്സ് കൊണ്ട് പോലും അവള് നിന്നെ ചതിച്ചിട്ടില്ല... അതേ പോലെ ശെരിക്കും ഇഷ്ട്ടപ്പെട്ടിട്ട് തന്നാ നിന്നെ കല്യാണം കഴിച്ചത്ത്... പിന്നെ പ്രതികാരം അത് ഇപ്പൊ നിനക്ക് നിന്റെ കൂട്ട്കാരനെ ഒരാള് തൊട്ടപ്പൊ ദേഷ്യം വന്നില്ലേ നീ ആലോചിക്ക് ഒമ്പത് മാസം സ്വന്തം ചേട്ടൻ ബെഡില് കെടന്നത് ദിവസവും നേരിട്ട് കണ്ട ഒരു അനിയത്തി... എന്തിന് സ്വന്തം ചേട്ടനെ കൊല്ലാൻ നോക്കിയ ആൾക്കാര് ഇവടെ വന്ന് അവർടെ കോളേജില് തന്നെ വന്ന് പഠിച്ച് പൊടി തട്ടി പോയത് ഒരു കൊല്ലത്തോളം നേരിട്ട് കണ്ടവളാ അവള്.... അവൾക്ക് അറിയില്ലായിരുന്നു ന്യായം അന്യായം ഒന്നും ആ ചിന്നു ഹരി ഇവര് രണ്ടും കൂടെ ആണ്...

ഞാൻ : എന്തായിരുന്നു..അയ് ആഹ് അത് വിട് അപ്പൊ ദയവ് ചെയ്ത് നീ നമ്മള് തമ്മിൽ ഒള്ള ആ ഫ്രണ്ട്ഷിപ്പ് നശിപ്പിക്കരുത് പ്ലീസ് നിനക്ക് ഋഷി കൊണ്ട് ഒരു ഉപദ്രവം വരില്ല ഞാൻ ഏറ്റു... 🙏 അവള് നാടകം കളിച്ചു ഇവൻ കള്ളം പറഞ്ഞു but at the end എനിക്ക് മാത്രം ആണ് നഷ്ട്ടം എന്റെ കൊച്ച് നിനക്ക് അറിയോ

💬 Comments

View all comments