0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

പാർശു പാർശു ആഹ് ... നിനക്ക് അറിയോ അവൻ ഏത് നാട്ടിലാ എന്ത് ചെയ്യാ അറിഞ്ഞൂടാ, ഒരു മാസം ആയി പോയിട്ട്, എല്ലാരും നാടകം കളിച്ച് ഒരു കുടുംബം തൊലച്ചു...... ദയവ് ചെയ്ത് എന്നെ വിട്ടേക്ക് എനിക്ക് വൈയ്യ ഞാൻ എന്റെ പണി നോക്കി പൊക്കോളാ...ആ എനിക്ക് നീ ഒരു help ചെയ്യണം അവളോട് ഇരുത്തി ഒന്ന് പറഞ്ഞേക്ക് നമ്പർ ഇങ്ങോട്ട് ഇനി എറക്കിയാ ഹരിയെ ഞാൻ കാണും എന്ന്...

പെട്ടെന്ന് ചെറി എറങ്ങി വന്നു...

ചെറി : ആ മോളെ

പാർശു : 😊.

ചെറി : വാടാ പോവാ

പുള്ളി എന്റെ തല പിടിച്ച് എന്റെ കുനിച്ച് പിടിച്ച് വലിച്ചോണ്ട് പോയി

വിട് യോ...

അങ്ങേര് എന്റെ മണ്ടക്ക് ഒരു ചൊട്ട് തന്നിട്ട് പിടി വിട്ടു...

അമ്മാ എന്നെ ഇനി ഇങ്ങോട്ട് വരാൻ വിളിക്കല്ലേ ഞാൻ പറഞ്ഞേക്കാ

ഞാൻ അച്ഛനെ നോക്കി അമ്മയോട് പറഞ്ഞു

അമ്മ : എന്താ കാര്യം

ഞാൻ : വേണ്ട അത്ര അന്നേ പിന്നെ ഇവളേം ഞാൻ ഇങ്ങോട്ട് വിടില്ല ഇനി...

അമ്മ : അയിന് ആ തെണ്ടി ചെക്കൻ ഇല്ലല്ലോ അവടെ ആ കുരുത്തം കെട്ട ചെക്കൻ ഒണ്ടേ എന്റെ പട്ടി വരും...

പവി ഒരു കിണി കിണിച്ച് എനിക്ക് ഒരു hifi തന്നു....ഞങ്ങള് പവി അമ്മ ചെറിയമ്മ അവരെ ഒക്കെ വിട്ടിട്ട് നേരെ വർക്ക് ഷോപ്പില് പോയി...

കണക്ക് നോക്കി ഒരുപാട് ടൈം ആയി... സിസ്റ്റം ഇത്തിരി പൈസ കൂടിയതിന് അപ്പൻ ചെറുതായി ചിരിച്ച് സംസാരിച്ച് വിട്ടു...

💬 Comments

View all comments