Chapter Title : കാന്താരി 7 [Doli]
😐
ചെറി : ചേട്ടാ ഇതൊക്കെ ബിസിനസ് ആണ് ചേട്ടാ
അച്ഛൻ : എന്ത് ബിസിനസ്സ്... പാട്ട് പയിനായിരം രൂപടെ അല്ല ഇതിന്റെ കേട്ടാ യേശുദാസ് നേരിട്ട് വന്ന പാടിയ പോലെ ഒണ്ടാവോ ഇല്ലല്ലോ...
ഞാൻ : അച്ഛാ അത്
അച്ഛൻ : അത് വിട് പോട്ടെ ആ പിന്നെ പറയാൻ മറന്നു ദാസൻ അവടെ ഒരു ട്രാവൽസ്സ് തൊടങ്ങാൻ പ്ലാൻ ഇണ്ട് എന്നോട് ചോദിച്ചു ചേരുന്നോന്ന്..
ചെറി : ഏട്ടൻ എന്തോ പറഞ്ഞു
അച്ഛൻ : നല്ലതാ ഞാൻ നോക്കാ പറഞ്ഞു
അച്ഛൻ : ഞാൻ പറഞ്ഞത് ഇവനോട് ചോദിക്കട്ടെ എന്നാ
ഞാൻ : എന്നോടോ
അച്ഛൻ : ആഹ് നിന്റെ പേരിലാ ഞാൻ അല്ല നോക്കാൻ പറ്റോ അതോ കാശ് കളയോ....
ഞാൻ : ഞാൻ നോക്കിക്കോളാ
അച്ഛൻ : നോക്കിയാ മാത്രം പോരാ ആലോചിക്ക് പതുക്കെ പറഞ്ഞാ മതി....
സമയം ഒരുപാട് പോയി അച്ഛനും ചെറിയും ഇരുന്ന് ഇരുന്ന് പുഴുത്തു
ഞാൻ : എങ്ങനെ ഇഷ്ട്ടായാ സ്ഥലം
ചെറി : എന്റെ മക്കളെ എന്തോ ചൂട് ടാ ഇത്
ഞാൻ : അങ്ങനെ തന്നെ ഇപ്പോ മനസ്സിലായാ നിങ്ങക്ക്..🤣
ചെറി : ആ സീൻ ഇല്ല പിള്ളേര് പണി എടുത്ത് തിന്നണം
ഞാൻ : അത് അത്രെ ഒള്ളൂ...
അച്ഛൻ : ടാ രാജു വാ നമ്മക്ക് ഒന്ന് പ്രഭുന്റെ ബാർ വരെ പോയിട്ട് വരാ...
😝 🙂
ചെറി : ടാ വാ
അച്ഛൻ : അവൻ വേണ്ട
ചെറി :
💬 Comments
View all comments