0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

അപ്പൊ വണ്ടി

അച്ഛൻ : ഉം... ശെരി ശെരി...

ഞങ്ങള് പ്രഭു മാമന്റെ ബാറിലേക്ക് വിട്ടു...

ചെറി : വാടാ

ഞാൻ : ഞാൻ ഇല്ല

അച്ഛൻ : വാ ഒരു കാര്യം പറയാൻ ഇണ്ട്

ഞാൻ : 🙂

ഞങ്ങള് കേറി പോയി

എന്ത് പേടിച്ച് ഞാൻ വരുന്നില്ല പറഞ്ഞോ അത് തന്നെ കേറി പോയതും കണ്ടു...

അനി അനിരുധ് ബാറിലേ വെയിറ്ററ് ചെക്കൻ

അനി : ശിവോ... എന്തോ ടാ കാണാനേ ഇല്ല നല്ലവനായാ...

ഇന്ദ്രന്റെ കൂടെ ഇവടെ വന്ന് കമ്പനി ആയതാ...

അച്ഛൻ : 😐

ചെറി : 🤭

ഞാൻ : ആരാ

അച്ഛൻ ഒന്നും പറയാതെ ഉള്ളിലേക്ക് കേറി പോയി

ഞാൻ : പോടാ മൈരേ അങ്ങേര് എന്നെ കൊല്ലും 😡

അനി : അപ്പനാണാ 😨 അയ്യയ്യോ... സോറി ടാ

ഞാൻ ചെറിടെ കൂടെ കേറി പോയി

ചെറി : ഒരു ബീഫ് ഫ്രൈ ചേട്ടന്

അച്ഛൻ : തിന്നാൻ അല്ല വന്നത്

ചെറി : അത് മതി മോനെ ഒരു Whiskey large

അച്ഛൻ : Rum large, അച്ഛൻ എന്നെ ഒന്ന് നോക്കി പറഞ്ഞു

കൊറച്ച് കഴിഞ്ഞതും സാദനം വന്ന് അടി തൊടങ്ങി

അച്ഛൻ രണ്ട് പെഗ് അടിച്ച് എന്നെ ഒരു നോട്ടം നോക്കി

ഞാൻ ആണേ കടിച്ച് പിടിച്ച് ഇരുന്നതാ

അച്ഛൻ : വേണോ

ഞാൻ : ഏഹ്

അച്ഛൻ : വേണോന്ന്

ഞാൻ : അയ്യേ ഞാൻ കുടിക്കാ

അച്ഛൻ : ഓ

💬 Comments

View all comments