0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

ഞാൻ : അല്ല കുടി നിർ കമ്മി ആക്കി

നിർത്തി പറയാൻ നാവ് അങ്ങ് വരുന്നില്ല

അച്ഛൻ : നിർത്തി പറയാൻ വൈയ്യ അപ്പൊ

ഞാൻ : കള്ളത്തരം ചെയ്യണ്ട വച്ചിട്ടാ 🙂

അച്ഛൻ : ഉം... അന്ന് ഗോവ പോയിട്ട് വന്നിട്ട് എത്ര ദിവസം ആയി

ഞാൻ : ഒരു പണ്ട്രണ്ട് ദിവസം

അച്ഛൻ : നീ എന്താ ആ കുട്ടിയോട് സംസാരിക്കാത്തത്

ഞാൻ : അത്

അച്ഛൻ : എന്താ സംസാരിക്കാത്തത് എന്ന്

ഞാൻ : സംസാരിക്കാൻ ഒന്നും ഇല്ലാ 😊

അച്ഛൻ : മോനെ ഞാൻ പറയാൻ വന്നത് എന്താ വച്ചാല് നിന്റെ മനസ്സില് ഒള്ളത് എന്താ എനിക്ക് അറിയാ കണ്ണന്റെ കാര്യം ഇങ്ങനെ ഒക്കെ ആയിട്ട് വീട്ട്കാര് വേണ്ട വീട്ട്കാര് വേണ്ട പറഞ്ഞിട്ട് അച്ഛൻ വീണ്ടും അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്തിനാ എന്നല്ലേ

എന്റെ മനസ്സ് വായിച്ച പോലെ പുള്ളി പറഞ്ഞു

അച്ഛൻ : അതേ പോലെ അവളോട് ആരും എന്താ അതായത് പവിയും നീയും ഒഴികെ എല്ലാരും എന്താ സ്നേഹത്തോടെ പെരുമാറുന്നത് എന്താന്ന്... അവള് എല്ലാരേം നല്ല കുട്ടിയെ പോലെ പറ്റിച്ചവൾ അല്ലെന്ന്

ചെറി : ഒരു large ചേട്ടനോ

അച്ഛൻ : എണീറ്റ് പോടാ 😡

ചെറി : 😐 സോറി ഒരാവേശം നിങ്ങള് പറഞ്ഞോ

അച്ഛൻ : എന്താ അറിയോ

എന്താ

അച്ഛൻ : കാരണം ഞങ്ങള് അന്ന് ആ കുട്ടിയെ കാണാൻ പോയപ്പോ അങ്ങനെ ഒരു സംഭവം ആണ് സംഭവിച്ചത്... ആ കുട്ടി എന്റെ

💬 Comments

View all comments