0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

നോക്കിയാ അമ്മായിക്ക് ഒരൊറ്റ സാനം പോലും പിടിച്ചില്ല പറഞ്ഞ് തിരിച്ച് വന്നുന്ന്... നാളെ ഇനി ചെറിയച്ചന്റെ ജ്വല്ലറിക്ക് വരാൻ ഇരിക്കാ എല്ലാരും കൂടെ...

അച്ഛൻ നല്ല രീതിക്ക് എല്ലാർക്കും കൊടുത്തു... ഇത്ര സമയം കളഞ്ഞിട്ട് വാങ്ങിയതെ ഇല്ലെന്ന് പറഞ്ഞ്...

ഞങ്ങള് അവടെ നിന്ന് എറങ്ങി വരുന്ന വഴി എന്റെ ഫോൺ അടിച്ചു

ചെറിയച്ഛൻ ഞാൻ എടുക്കാൻ പോവും മുന്നേ കാറില് ക്ലിക്ക് ആക്കി ഓൺ ആക്കി....

ആന്റി : ഹലോ മോനെ

ഞാൻ : ആഹ് ഹലോ

ആന്റി : എവടാ

ഞാൻ : ഇവടെ ഇണ്ട് എന്തെ

ആന്റി : ഇല്ല നാളെ അമ്പലത്തിൽ പോവാ ഇന്ന് ഇങ്ങോട്ട് വരോ

ഞാൻ : അയ്യോ

ആന്റി : എന്തെ

ഞാൻ : അല്ല ഞാൻ നേരത്തെ വന്നല്ലോ ആന്റി

ആന്റി : ആണോ

ഞാൻ : ഒരുകാര്യം ചെയ്തോ നിങ്ങള് പൊക്കോ ഞാൻ അച്ഛനെ വിളിച്ച് പറയാ

ആന്റി : ഒന്ന് വണ്ടി എടുത്ത് വാടോ

ഞാൻ : അയ്യോ വയ്യന്ന് നല്ല ക്ഷീണം ഇപ്പൊ എറങ്ങാൻ പറ്റില്ല പിന്നെ വീടെത്തി പിന്നെ ആവട്ടെ

ആന്റി : ഉം ശെരി ശെരി...

ഞാൻ : യോ കൈയ്യേ വച്ച് സുമ്മാ ഇറ് യാ 😡

ചെറി : അപ്പപ്പാ എന്തോ തള്ള് ടാ

അച്ഛൻ : അപ്പൊ മാറാൻ ഉദ്ദേശം ഇല്ല... ഉം... ഹും...

പവി : അച്ഛാ അവന് കൊറച്ച് സമയം കൊടുക്ക് അച്ഛാ അവൻ ഒരു മനുഷ്യൻ അല്ലെ...

അച്ഛൻ : മിണ്ടാതിരിയടി..

💬 Comments

View all comments