0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

അതേ എല്ലാർക്കും കാര്യം അറിയാ എന്നെ ഒള്ളൂ കല്യാണം ഒറപ്പിക്കൽ അങ്ങനെ ഒന്നും ആയില്ല കേട്ടല്ലോ നീ കൂടുതൽ അങ്ങ് ചാടണ്ട നിന്റെ കാല് ഞാൻ തല്ലി ഒടിക്കും 😁 കേട്ടോ 😡

കുട്ടു : ഓ പിന്നെ പിന്നെ എന്റെ അളിയൻ എനിക്ക് വാക്ക് തന്നിട്ടുണ്ട്

ഞാൻ : ഏതാണോ ആ അളിയൻ

കുട്ടു : ഇന്ദ്രേട്ടൻ

ഞാൻ : ആഹ് ബെസ്റ്റ് എടാ ചെറുതെ... നീ പോയി ആദ്യം പടി അവന്റെ ഒരു ഇന്ദ്രേട്ടൻ

നന്ദൻ : ആ മൈരന്റെ പേര് മിണ്ടി പോവരുത് പറഞ്ഞിട്ടില്ലേ ടാ നാറി... 😡
.
.
നന്ദൻ സൂര്യടെ കൂടെ എങ്ങോട്ടോ പോയി ഞാൻ പോയില്ല ചുമ്മാ എന്തിനാ...

ഒരു ബിയർ എടുത്തിട്ട് നേരെ വീട്ടിപ്പോയി ഡോർ അടഞ്ഞിട്ടില്ല...

മെല്ലെ തള്ളി നോക്കിയതും പപ്പ ടീവി കണ്ട് ഒറങ്ങിക്കെടക്കുന്നു

ഈ പണ്ടാരം ഇവടെ ഒണ്ടോ

ഞാൻ ഡോർ ലോക്ക് ആക്കി മെല്ലെ മേലെ പോയി റൂമിൽ കേറി ഡോർ അടച്ചു...

അപ്പഴാ ഓപ്പണർ താഴെ ഷെൽഫിൽ ആണ്...

Scale എടുത്ത് കുത്തി അത് പൊട്ടി പല്ല് വച്ച് വലിച്ച് നോക്കി നടക്കുന്നില്ല...എല്ലാ കഴിവും ദൈവം എനിക്ക് തന്നു പല്ലോണ്ട് ബീർ ഓപ്പൺ ആക്കാൻ ഒഴിച്ച്...

നാശം പിടിക്കാൻ ആയിട്ട് തണുപ്പ് പോവും...

ഞാൻ മെല്ലെ പോയി ഓപ്പണർ എടുത്ത് തിരിഞ്ഞതും അവള് പിന്നിൽ നിക്കുന്നു

പപ്പ : എന്താ

ഞാൻ ഒന്നും പറയാതെ തിരിഞ്ഞ് നടന്നു

പപ്പ : ചോറ് തരട്ടെ

ഞാൻ : അതേ ദയവ്

💬 Comments

View all comments