0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

കൊടുക്കാൻ വന്നത്

നന്ദൻ : 😨 ഏത്

സിദ്ധു : sCar

നന്ദൻ : ഏഹ്... അപ്പൊ നീ

സിദ്ധു : ആരോടും പറയണ്ട ഞാൻ അന്ന് അങ്ങോട്ടാ പോയത്, കല്യാണം ആയല്ലേ ഗുഡ് ഗുഡ്

നന്ദൻ : ബെസ്റ്റ്... ചുമ്മാ ടാ ജോലി ആവാതെ കല്യാണം ഒന്നും ഇല്ല...

സിദ്ധു : ഒന്നും പേടിക്കണ്ട ന്യൂ ഇയർ ആവാനായില്ലേ എല്ലാം ശെരി ആവും ഇപ്പൊ ഇത്രേ പറയുന്നുള്ളു... അപ്പഴേക്കും അമ്പു വീട്ടിന്റെ ഉള്ളിന്ന് എറങ്ങി വന്നു...

അമ്മു, കുട്ടു ഒക്കെ ഇണ്ട്

അമ്പു : ടാ ഏട്ടാ നീ വന്നാ...

😁

അമ്പു : എന്താണ് കൂട്ട്കാരൻ പോയതിന്റെ സീൻ ആണാ.. അവൻ പോട്ടെ നീ എന്റെ കൂടെ വാ നമ്മക്ക് അടിച്ച് ഓഫ് ആയി കെടക്കാ

സിദ്ധു : വര്ണാ 😝 അവടെ ബബ്ലു ഇണ്ട്...

ഞാൻ : ഇല്ല

സിദ്ധു : ടാ നീ വാ ഞാൻ എറങാ എനിക്ക് ഒരു ചെറിയ പെണക്കം തീർക്കാൻ ഇണ്ട്...

അവൻ എനിക്ക് കൈ തന്ന് അവന്റെ വണ്ടിയില് കേറി പോയി...

😊 എന്തൊക്കെ നല്ലത് നടക്കുന്ന പോലെ ഒക്കെ തോന്നി...

ആഹ്, കാര്യം ഇല്ല തോന്നൽ ആവും എല്ലാം...

കുട്ടു : ചേട്ടാ പവി എവടെ ചേട്ടാ

എന്തോ ആലോചിച്ച് നിന്ന എന്റെ അടുത്തേക്ക് അവൻ വന്ന് ചോദിച്ചു

ഞാൻ : അവള് കടയില് പോയി അമ്മായിടെ കൂടെ... അല്ല നീ എന്തിന് അവളെ തെരക്കണേ

കുട്ടു : ചുമ്മാ 😁

ഞാൻ :

💬 Comments

View all comments