0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

വേണ്ട

ഞാൻ : ഇല്ല... ഇന്നലെ ജാനു ആയിട്ട് കഥ പറഞ്ഞ് ഇരുന്ന് ടൈം പോയി

അമ്മ : ടാ ഈ അച്ചു എന്താ ടാ ഈ കാണിക്കണത്

ഞാൻ : എന്താ കാര്യം

അമ്മ : ഒന്നൂല്ല, എന്ത് കുട്ടാ ഈ നട്ടുച്ച വരെ ഒറക്കം

ഞാൻ : അതാണോ ഇന്നലെ മനസ്സ് അറിഞ്ഞ് ഒറങ്ങി..

അമ്മ : പിന്നെ ഇന്ന് ചിത്തു, ചേച്ചി ഒക്കെ വരുന്നുണ്ട് പെട്ടെന്ന് റെഡി ആവ്...

ഞാൻ : ഞാൻ ഇല്ല പ്ലീസ്

അമ്മ : ശെരി...വരുന്നില്ലേ വേണ്ട ആ പിന്നെ സിദ്ധു വരുന്നുണ്ട് അവൻ കൂടെ വരുന്നുണ്ട് പറഞ്ഞു...

ഞാൻ : ഓ ട്രിപ്പ് കഴിഞ്ഞാ അപ്പൊ

അമ്മ : എന്താ

ഞാൻ : അല്ല അവൻ ഇണ്ടാ എന്നാലും ഞാൻ ഇല്ല 🤣

അമ്മ : ശെരി ശെരി...

ഉച്ചക്ക് നന്ദൻ ആയിട്ട് സൊള്ളിക്കൊണ്ട് ആലിന്റെ മൂട്ടില് ഇരിക്കുമ്പോ സിദ്ധു വിളിച്ചിട്ട് എവടെ ചോദിച്ചു... എന്നിട്ട് ചെറിയച്ഛന്റെ വീട്ടിലോട്ട് വരാൻ പറഞ്ഞു...

ഞങ്ങള് രണ്ടാളും കൂടെ അങ്ങോട്ട് പോയി

😁

സിദ്ധു : എന്ത് വലിയ ജാഡ ആണല്ലോ...

ഞാൻ : കഴിഞ്ഞാ പെണക്കം...

അവൻ ഒന്ന് ചിരിച്ചു...

സിദ്ധു : അവൻ പോയല്ലേ

ഞാൻ : ഉം

സിദ്ധു : അത് പോട്ടെ

നന്ദൻ : എന്താ മച്ചാ ഒരു വിളി ഇല്ലല്ലോ

സിദ്ധു : നീ ആര് ഊളെ

നന്ദൻ : എന്ത് പെട്ടെന്ന് ഒരു വരവ്

സിദ്ധു : ഞാൻ അവന്റെ വണ്ടി

💬 Comments

View all comments