0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

കീറാ നീ ചെയ്തത്... നീ കാരണം എനിക്ക് എന്റെ ഫ്രണ്ട്‌സ് നെ പോലും ഫെയിസ് ചെയ്യാൻ പറ്റാതെ ആയി.. എന്തിന് ഇങ്ങനെ നാണം കെട്ട് വലിഞ്ഞ് കേറി തെണ്ടി തിന്ന് ജീവിക്കുന്നെ എറങ്ങി പൊക്കൂടെ...അവൾക്ക് സ്നേഹം വേണം പോലും... 18 വയസ്സ് കഴിഞ്ഞാ ആണുങ്ങള് അവർടെ terms and conditions ഒന്ന് update ആക്കും... കരയുന്ന പെണ്ണിനെ നമ്പാൻ കൊള്ളില്ല അതാ ആദ്യത്തെ കാര്യം... പോ കുട്ടി പോയി ഒറങ്ങ് ബാക്കി നാളെ മതി...

പപ്പ : ദേ ദേ ഇത് കേക്ക്

എണീറ്റ് നടന്ന എന്നെ തള്ളി തള്ളി ചൊമരിൽ ചേർത്ത് നിർത്തി പപ്പ തേങ്ങി തേങ്ങി ചേർന്ന് വന്നു

പപ്പ : സത്യം ആയും എന്ത് വേണേലും പറഞ്ഞോ ദേ ഇത് നോക്ക്

അവളെന്റെ നെഞ്ചത്ത് കൈ വച്ച് തടവി

പപ്പ : ഇവടെ സുഖം കിട്ടുന്ന എന്തും പറഞ്ഞോ പക്ഷെ പോവാൻ മാത്രം പറയല്ലേ... വേറെ സ്ഥലം ഇല്ല പോവാന്... അറിഞ്ഞോണ്ട് അല്ലെ പക്ഷെ എല്ലാർക്കും മുന്നില് ഞാൻ ആണ് കിച്ചുനെക്കാൾ വലിയ തെറ്റ് ചെയ്തത്... ഇത്രക്ക് സ്നേഹം തരുന്ന നിന്നെ എനിക്ക് കളയാൻ പറ്റില്ല ആട്ടിക്കോ, തുപ്പിക്കോ എന്താ വച്ചാ ചെയ്തോ പക്ഷെ പോ എന്ന് മാത്രം പറയല്ലേ 🥹....

ഞാൻ : 😊 ഇല്ല പറയില്ല, ഞാൻ പൊക്കോളാ 😈
.
.
.
ഇന്നലെ എപ്പോ കേറി വന്നു 😏 മൂട്ടില് വെയിൽ അടിച്ചിട്ട് എണീറ്റ് വന്നപ്പോ അമ്മ തെരക്കി

ഞാൻ : 😁

അമ്മ : കിണി

💬 Comments

View all comments