0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

ഉദ്ദേശം

പപ്പ : അതേ ഞാൻ എത്ര വട്ടം പറഞ്ഞു

ഞാൻ : എങ്കി അമ്മൂനെ നീ എന്തിന് എറണാകുളം കൊണ്ടോയി... പറ ഇതാണ് എന്റെ ചോദ്യം

പപ്പ : അത് അവളെ കൊണ്ട് പോയി ഇന്ദ്രനെ വിളിച്ച് വരുത്തി സത്യങ്ങള് പറയാൻ

ഞാൻ : എന്ത് സത്യങ്ങള്

പപ്പ : കിച്ചുനെ തേച്ച കാര്യം അവനെ മുന്നില് നിർത്തി അവൾടെ കള്ളക്കളി പൊളിക്കാൻ എന്നിട്ട് രണ്ടിനേം അടിച്ച് പിരിക്കാൻ...

ഞാൻ : ഓ... അല്ലാതെ അവനെ കൊല്ലാൻ അല്ല

പപ്പ : അല്ലടാ സത്യം ആയും

അവളെന്റെ കൈ എടുത്ത് ചേർത്ത് പിടിച്ചു

ഞാൻ : ഒറ്റ സംഭവം കൂടെ wait

ഞാൻ ഫോൺ എടുത്ത് അന്നത്തെ ആ വീഡിയോ എടുത്ത് അവൾക്ക് കാണിച്ച് കൊടുത്തു

ഇതില് ഈ കെട്ടി ഇട്ടിരിക്കുന്നത് എന്തോ കാര്യത്തിനാ

പപ്പ : സത്യം ആയിട്ടും എനിക്ക് അറിയില്ല ഞാൻ അവടെ ഇല്ലായിരുന്നു അമ്മ സത്യം ആയും

ഞാൻ : എന്തിനാ ഡീ 😂 കൊണ്ട് പോയത് നീ പ്ലാൻ നിനക്ക് അറിയാ എന്നിട്ട് നീ സ്‌ക്രീനിൽ ഇല്ല കൊള്ളാ

പപ്പ : അയ്യോ അല്ല ഞാൻ വെളിയില് ആയിരുന്നു സത്യം

അവളെന്റെ കൈ പിടിച്ച് വലിച്ചു

ഞാൻ : വിടാൻ... നിന്റെ ഹരിക്ക് ജീവൻ വേണേ ഓടി പൊക്കോളാൻ പറഞ്ഞു എന്നെക്കൊണ്ട് ഒരുപാട് കാലം നിന്റെ അമ്മക്ക് വേണ്ടി അവനെ വെറുതെ വിടാൻ പറ്റില്ല അന്ന് അവരൊക്കെ കൂടെ പിടിച്ച് നിർത്തിയ കൊണ്ടാ... ഒരു കൂട്ടം ആൾക്കാർടെ നെഞ്ചത്ത് കുത്തി

💬 Comments

View all comments