Chapter Title : കാന്താരി 7 [Doli]
അമ്മക്ക് അല്ലെങ്കി തന്നെ കിച്ചു കാരണം ഒരുപാട് വൈയ്യ അതിന്റെ കൂടെ എന്നെ കൂടെ ഓർത്ത് കരയാൻ എട വരാതെ നോക്കണ്ടേ അതോണ്ടാ... 🥹
പപ്പ മരം പോലെ ഇരുന്ന് ഓരോന്ന് പറഞ്ഞു...
ഞാൻ തറയും പപ്പ ആർച്ചിലെ ജനലിൽ കൂടെ നിലാവും നോക്കി ഇരുന്നു...
അവളുടെ ഉള്ളിൽ എന്താ അറിയില്ല പക്ഷെ എന്റെ ഉള്ളിൽ തികച്ചും ഞാൻ മാത്രം ആയിരുന്നു എന്റെ ഇഷ്ട്ടങ്ങൾ എന്റെ ഇന്ദ്രൻ അവന്റെ ചിരിക്കുന്ന മുഖം അത് മാത്രം ആയിരുന്നു....
പപ്പ : എന്നെ അത്രക്ക് വിശ്വാസം ഇല്ലേ രാമു
അത്രയും പറഞ്ഞ് അവള് വായ പൊത്തി കരഞ്ഞു
ഞാൻ : എന്താ നിങ്ങള് ചെയ്ത കാര്യം
ഒരു ദയയും ഇല്ലാതെ ഞാൻ ചോദിച്ചു...
പപ്പ ഞെട്ടിയ പോലെ എന്നെ നോക്കി
ഞാൻ : അവന്റെ ഓർമ പോവാൻ മാത്രം ഒള്ള എന്ത് വെഷം കുത്തി വച്ചെന്ന്...
പപ്പ : എനിക്ക് അറിയില്ല എന്നെ ഒന്ന് വിശ്വസിക്ക് 🙏
ഞാൻ : നിന്നെ വിശ്വസിക്കാ ശെരി, ഒറ്റ ചോദ്യം ചോദിക്കാ അതിന്റെ ആൻസർ എന്തോ ആയിക്കോട്ടെ നിന്റെ വായിന്ന് എനിക്ക് കേക്കണം എന്തോ ആയിക്കോട്ടെ നല്ലതോ ചീത്തയോ ആയിക്കോട്ടെ അങ്ങനെ ആണേ നിന്റെ പട്ടി ആക്കണം എന്നെ എന്നുള്ള ആഗ്രഹം ഇന്ന് തൊട്ട് നടക്കും
പപ്പ : പണ്ട് വല്ലതും പറഞ്ഞത് ഓർത്ത് ഇപ്പഴും എന്താ രാമു നീ നീ ഇത്ര ട്രിഗ്ഗർ ആവല്ലേ പ്ലീസ്
ഞാൻ : അത് വിട് എനിക്ക് അറിയാൻ ഒള്ളത് ഇതാ...ഇന്ദ്രനെ കൊല്ലാൻ അല്ല നിന്റെ
💬 Comments
View all comments