Chapter Title : കാന്താരി 7 [Doli]
എന്നെ ഇട്ടിട്ട് പാട്ടിന് പൊക്കോ... നിന്റെ അമ്മേ എനിക്ക് വല്യ ഇഷ്ട്ടാ അന്നും ഇന്നും അതോണ്ട് മാത്രം എനിക്ക് നിന്നെ കെട്ടി വലിക്കാൻ മനസ്സില്ല ഞാൻ ഒരു ജോക്കർ പുണ്ട ആണ് എനിക്ക് വലിയ ജീവിതം ഒന്നും ഇല്ല...
പപ്പ : എന്തിനാ ടാ നമ്മക്ക് ഒരുമിച്ച് ജീവിച്ചൂടെ എനിക്ക് അറിയാ ഒരു തരി എങ്കിലും ഇപ്പഴും നിനക്ക് എന്നോട് ആ സ്നേഹം ഇണ്ട് പണ്ടും അതേ നിന്റെ പെരുമാറ്റം എനിക്ക് feel ആയിട്ടുള്ളതാ അത്... ശെരിയാ ഇന്ദ്രന്റേം അമ്മൂന്റേം കുടുംബം തകർക്കാൻ തന്നാ ഞങ്ങള് പ്ലാൻ ചെയ്തത് അത് അമ്മു എന്റെ ചേട്ടനെ സ്നേഹിച്ച് വഞ്ചിച്ചു എന്നൊരു കാരണം കൊണ്ടാ നീ ഒന്ന് ആലോചിക്ക് പവി നിന്നോട് കള്ളം പറയും എന്ന് നീ വിചാരിക്കൊ 🥹വിശ്വസിച്ച് പോയി... ഞാൻ വീണ്ടും പറയാ എനിക്ക് നീ ഒള്ളൂ രാമു പ്ലീസ് 🙏
ഇല്ല ഇവളെ ഇനിയും ഞാൻ വിശ്വസിക്കില്ല...
ഞാൻ മേലോട്ട് കേറി പോയി എന്റെ ആ പഴയ ദിവാനിലേക്ക് കേറി ഇരുന്നു...
തലക്ക് പ്രാന്ത് പിടിക്കുന്ന പോലെ...
അവളെന്റെ അടുത്തായി വന്നിരുന്നു...
പപ്പ : അമ്മക്ക് മനസ്സിലായി നിനക്ക് വീട്ടി വരാൻ ഇഷ്ട്ടില്ല അതോണ്ടാ കള്ളം പറഞ്ഞേന്ന് അമ്മക്ക് സങ്കടം ഒന്നും ഇല്ല ഞാൻ പറഞ്ഞിട്ടുണ്ട് അവൻ ഇണ്ട് എന്ന് വിചാരിച്ചാവും വരാത്തെന്ന് ... ഇനി അമ്മ വരാൻ നിർബന്ധിക്കില്ല... ദയവ് ചെയ്ത് ഇവടെ നടക്കുന്ന കാര്യം അമ്മ അറിയല്ലേ പ്ലീസ്... ഞാൻ പറയില്ല നീ പറയല്ലേ എനിക്ക് സങ്കടം ഒന്നൂല്ലാ ഞാൻ അർഹിക്കുന്നതാ ഇതൊക്കെ...
💬 Comments
View all comments