Chapter Title : കാന്താരി 7 [Doli]
മാസം ഇനി ഒരു സന്തോഷ ദിവസം വരോ അറിയാത്ത കൊണ്ട് ഞാൻ പൊളിച്ച് അടുക്കി....
എടക്ക് റെമോ സൂര്യ രണ്ടാളും കൂടെ കേറി...
> 23:56
മെല്ലെ മതില് ചാടി ഞാൻ അടുക്കള വഴി പോവാൻ നിന്നതും ഡോർ തൊറക്കുന്ന ഒച്ച കേട്ട് ഓടാൻ നിന്നതും ലൈറ്റ് വന്നു....
പെട്ടെന്ന് മനസ്സിലായി ഞാൻ മെല്ലെ നിന്ന് നോക്കി
ഇവളാ... ഈ ശവം ആയിരുന്നാ
ഞാൻ തല പൊക്കി നോക്കിയതും പത്മിനി നിക്കുന്നു....
വേറെ ആരും അറിഞ്ഞിട്ടില്ല...
ഞാൻ അവളെ കടന്ന് ഉള്ളിലേക്ക് കേറി...
പപ്പ : ഒരു കാര്യം ചോദിച്ചോട്ടെ
ഞാൻ കേക്കാത്ത പോലെ ഉള്ളിലേക്ക് കേറി
പപ്പ ഡോർ അടച്ച് എന്റെ പിന്നാലെ ഓടി വന്നു...
പപ്പ : ഇന്നലെ നേരത്തെ പോയെന്ന് അമ്മയോട് കള്ളം പറഞ്ഞതല്ലേ
ഞാൻ അതിനും ഒന്നും മറുപടി പറഞ്ഞില്ല
പപ്പ : അമ്മ ഇന്നലെ ഒരുപാട് കരഞ്ഞു...
അത് എന്നെ പിടിച്ച് നിർത്തി...
പപ്പ : അമ്മക്ക് അത്രക്ക് ഇഷ്ട്ടാ കള്ളം പറയല്ലേ അമ്മയോട് പ്ലീസ്... 😣
അവൾടെ ചുണ്ടൊക്കെ കോച്ചി മനസ്സിൽ തട്ടി പറഞ്ഞ പോലെ തോന്നി എനിക്ക്...
പപ്പ : അമ്മക്ക് ഇയാളെ വല്യ ഇഷ്ട്ടാ, കിച്ചു അമ്മേ പറ്റിച്ച വെഷമം നല്ല പോലെ ഇണ്ട് അമ്മക്ക്... അതോണ്ട് അങ്ങനെ ചിയ്യല്ലേ പ്ലീസ്...
ഞാൻ : അല്ല എനിക്ക് ആന്റിടെ പെഴച്ച മോനും നീയും ഒള്ള വീട്ടില് വരാൻ മനസ്സില്ല പറയാ
പപ്പ ഉത്തരം ഇല്ലാത്ത പോലെ തേങ്ങിക്കൊണ്ട് നിന്നു...
ഞാൻ : ഞാൻ മര്യാദക്ക് പറയാ
💬 Comments
View all comments