0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 1877

ഒന്നും സ്റ്റേഷൻ പോയിട്ടില്ല ഇത് വരെ അതിന്റെ ആണ്

പപ്പ : അല്ല എനിക്ക് അറിയാ ഞാൻ ഉള്ളില് ഇരിക്കുന്നത് നിനക്ക് ഇഷ്ട്ടം ആയില്ല i know നിനക്ക് എന്നെ ഇഷ്ട്ടായിരുന്നു നിനക്ക് എത്ര വേണേലും അലറാ ഒച്ച വക്കാ പക്ഷെ ഇത് സത്യം ആണ് എനിക്ക് feel ആയിട്ടുന്നുണ്ട് നിന്റെ സ്നേഹം... I'm sorry 🙏 i beg

ഞാൻ : എറങ്ങി പോടീ അവൾടെ ഒരു പിച്ച എടുക്കല് മൈര് ഒരു ബിയർ അടിക്കാൻ പറ്റില്ല ശവത്തിനെ കാരണം...
പപ്പ : നിനക്ക് എന്നെക്കാരണം അത്രക്ക് ശല്യം ആണോ, നിനക്ക് നെഞ്ചത്ത് കൈ വച്ച് പറയാൻ പറ്റോ നീ എന്നെ ഒരു തരി പോലും സ്നേഹിച്ചില്ല എന്ന് അങ്ങനെ ആണേ ഞാൻ ഈ നിമിഷം പോവും പറ

അവള് ഇത്തിരി ബോൾഡ് ആയി പറഞ്ഞു...

ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു

പപ്പ : പ്ലീസ് ഒന്ന് ക്ഷമിക്ക് ടാ ഇഷ്ട്ടം കൊണ്ടല്ലേ പ്ലീസ്...

അവളെന്നെ വന്ന് കെട്ടിപിടിച്ചു

ഏയ്‌ വിട് വിടാൻ

ഞാൻ സ്റ്റെപ്പ് എറങ്ങി അടുക്കളയിൽ പോയി ആസ്വദിക്കാൻ ഒന്നും നിക്കാതെ ബീർ ഫുൾ പെട്ടെന്ന് കുടിച്ച് കുപ്പി കളഞ്ഞിട്ട് അച്ഛന്റെ റൂമില് കേറി ഒറ്റ കെടത്തം കെടന്നു...

കണ്ണ് തൊറന്നത് ചെവിക്ക് ആരോ പിടിച്ച് വലിച്ചപ്പഴാ

അടുത്ത സെക്കന്റ്‌ ചെവിയില് നല്ല തണുപ്പ്...

ഞാൻ ചാടി എണീറ്റ് നോക്കി

പവിയും കൂടെ സിദ്ധു ഒണ്ട്

ഞാൻ : നീയാ

സിദ്ധു : ഞാൻ തന്നെ... എടി കൊറച്ച് വെള്ളം താടി

ഞാൻ ചുറ്റും നോക്കി

സിദ്ധു : വൈകുന്നേരം ആണ് ആറ് മണി

ഞാൻ എണീറ്റ് പോയി മൊഖം കഴുകി വന്നു...

അവൻ എന്റെ തോളിൽ കൈ ഇട്ട് വെളിയിലേക്ക് പോയി അച്ഛൻ അടക്കം എല്ലാരും ഇണ്ട് അവടെ

സിദ്ധു : എവടെ നിന്റെ ഭാര്യ കണ്ടേ ഇല്ലല്ലോ

ഞാൻ : അവടെ എവടെ എങ്കിലും കാണും

സിദ്ധു : എന്താടാ അങ്ങനെ ഒരു സംസാരം

ഞാൻ : ഊമ്പിക്കല്ലേ മൈരേ ഒരുപാട്

💬 Comments

View all comments