Chapter Title : കാന്താരി 7 [Doli]
ഇവനും മാത്രെ ഉള്ളു ഇവടെ ആകെ ഒരുമാതിരി... 😏
ജാനു : പോട്ടെ വന്നെ അയ്യോ i missed you guys alot...
ഞങ്ങള് ബാഗ് ഒക്കെ എടുത്ത് എറങ്ങി
ജാനു : അയ്യോ എടാ രാമു നിനക്ക് അറിയോ എന്നെ ആദ്യം ഇങ്ങോട്ട് കൊണ്ട് വരുന്ന ടൈമില് ഇവൻ എന്നോട് പറഞ്ഞ ഒറ്റ കാര്യം once ഇവടെ വന്ന് ഒട്ടിയാ പിന്നെ കാനഡ അല്ല ദുബായ് അല്ല ഒന്നും പിടിക്കില്ല എന്നാ
അച്ചു : എന്നിട്ട് ഇപ്പോ എന്താ മോളെ
ജാനു : സത്യം എനിക്ക് ഇത്ര loyal ആയിട്ടുള്ള ഫ്രണ്ട്സ് അല്ല family ബിച്ചിന്റെ ഫാമിലി 🥹 നന്ദ നമ്മക്ക് കൊണ്ട് വരണ്ടേ അവനെ
നന്ദൻ : എവടെ പറഞ്ഞ് പോവാൻ അതും കേരളം ആണേ പോട്ടെ വക്കാ let it be India പക്ഷെ ഇത്
ജാനു : ടാ രാമാ നീ വണ്ടി നിന്റെ ഭാര്യ വീട്ടിലേക്ക് വിട് എനിക്ക് അവളെ കാണണം
നന്ദൻ : വിട്ടേക്ക് ഡീ
ജാനു : ഇല്ല നന്ദു അവളെ ഞാൻ എന്റെ sister നെ പോലാ കണ്ടത് നാല് ഡയലോഗ് പറയണം എനിക്ക്
ഞാൻ : 🤣
ജാനു : ഇവൻ എന്താ ചിരിക്കണേ
അച്ചു : എന്താടാ
ഞാൻ : അതിനെ കാണാൻ അവൾടെ വീട്ടിൽ അല്ല നിങ്ങള് എന്റെ വീട്ടി വാ 😁
അച്ചു : എന്ത്
നന്ദൻ : എടാ അവളെ ഇവന്റെ വീട്ടിലാ
അച്ചു : എന്താടാ നന്ദ...
💬 Comments
View all comments