Chapter Title : കാന്താരി 7 [Doli]
അച്ഛൻ : നീ ഇത് ആരോടും പറയാൻ ഒന്നും നിക്കണ്ട... പിന്നെ ആ വണ്ടി അവന് വാങ്ങി കൊടുത്തേക്ക് കേട്ടല്ലോ
ചെറി : അവൻ വാങ്ങില്ല ചേട്ടാ എനിക്ക് അറിയാ 🥺... പാവം ആണ് പക്ഷെ ഒറച്ച മനസ്സാ...
ചെറി അങ്ങോട്ട് നോക്കി പറഞ്ഞു...
അച്ഛൻ : എടാ ഒരു കാർ വാങ്ങിച്ചാലോ അപ്പൊ, രാമന്റെ പോലെ...
> 23 : 22
ടെറസിൽ ഇരുന്ന് ഞാനും ഇന്ദ്രനും സംസാരിച്ചോണ്ട് ഇരുന്നു
അപ്പൊ ഫോണിൽ ലൈറ്റ് മിന്നി
നോക്കിയപ്പോ അച്ചുന്റെ വാട്സപ്പ് മെസേജ്
I'm back എന്നൊരു മെസേജ് പിന്നെ ടിക്കറ്റിന്റെ ഫോട്ടോ നാളെ കാലത്താ ഫ്ലൈറ്റ്...
ഞാൻ : എടാ
എവടെ അവൻ പോയി...
ഞാൻ ചുറ്റും ഒന്ന് നോക്കി എന്നിട്ട് കെടക്കാൻ പോയി...
അടുത്ത ദിവസം കാലത്ത് അവൻ വരുന്നതിന്റെ തെരക്കിൽ ആയിരുന്നു ഉച്ചക്ക് ഞാനും നന്ദനും കൂടെ കാർ എടുത്തോണ്ട് പോയി..
അവര് ബാഗ് എടുത്തോണ്ട് ഞങ്ങടെ നേരെ ഓടി വന്നു
അച്ചു : 🥺 എന്റമ്മോ ശ്വാസം വീണ് മൈര്
ജാനു ബാഗ് ഒക്കെ ഉന്തിക്കൊണ്ട് ഞങ്ങടെ നേരെ വന്നു
ജാനു : രാമു... 🥹
അവള് ഓടി വന്ന് എന്റെ മേലോട്ട് ചാടി...
ജാനു : ഞാൻ ഒരു തീരുമാനം എടുത്തിട്ടാ വന്നത് നമ്മക്ക് ആ പട്ടി തെണ്ടിയെ തിരിച്ച് കൊണ്ട് വരണം, i miss him so badly... എന്താ നന്ദ
നന്ദൻ : സത്യം പറയാലോ നിങ്ങള് ഇപ്പൊ വന്നത് ഒരുപാട് സന്തോഷം ആയി ശെരിക്കും ഞാനും
💬 Comments
View all comments