Chapter Title : കാന്താരി 7 [Doli]
ചൊറിഞ്ഞ് വന്നു..
പപ്പ : ഒരടി അടിച്ചോ സംസാരിക്കാതെ ഇരിക്കല്ലേ എത്ര ദിവസം ആയി ഞാൻ പിന്നാലെ നടക്കുന്നു
ഞാൻ : നീ പോ എന്റെ മൂഡ് കളയല്ലേ
പപ്പ : ഇല്ല എനിക്ക് പറ്റില്ല... എന്റെ മനസ്സ് പൊട്ടി പൊളിഞ്ഞ് പോയി അറിയോ... നീ ആ സ്റ്റേഷനിൽ വന്നത് എന്നെ ഓർത്ത് നിന്നത് നീ അനുഭവിച്ച ടെൻഷൻ എനിക്ക് അറിയാ
ഞാൻ : 🤣 wtf dudeh... ഞാൻ ഒന്നും സ്റ്റേഷൻ പോയിട്ടില്ല ഇത് വരെ അതിന്റെ ആണ്
പപ്പ : അല്ല എനിക്ക് അറിയാ ഞാൻ ഉള്ളില് ഇരിക്കുന്നത് നിനക്ക് ഇഷ്ട്ടം ആയില്ല i know നിനക്ക് എന്നെ ഇഷ്ട്ടായിരുന്നു നിനക്ക് എത്ര വേണേലും അലറാ ഒച്ച വക്കാ പക്ഷെ ഇത് സത്യം ആണ് എനിക്ക് feel ആയിട്ടുന്നുണ്ട് നിന്റെ സ്നേഹം... I'm sorry 🙏 i beg
ഞാൻ : എറങ്ങി പോടീ അവൾടെ ഒരു പിച്ച എടുക്കല് മൈര് ഒരു ബിയർ അടിക്കാൻ പറ്റില്ല ശവത്തിനെ കാരണം...
പപ്പ : നിനക്ക് എന്നെക്കാരണം അത്രക്ക് ശല്യം ആണോ, നിനക്ക് നെഞ്ചത്ത് കൈ വച്ച് പറയാൻ പറ്റോ നീ എന്നെ ഒരു തരി പോലും സ്നേഹിച്ചില്ല എന്ന് അങ്ങനെ ആണേ ഞാൻ ഈ നിമിഷം പോവും പറ
അവള് ഇത്തിരി ബോൾഡ് ആയി പറഞ്ഞു...
ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു
പപ്പ : പ്ലീസ് ഒന്ന് ക്ഷമിക്ക് ടാ ഇഷ്ട്ടം കൊണ്ടല്ലേ പ്ലീസ്...
അവളെന്നെ വന്ന് കെട്ടിപിടിച്ചു
ഏയ് വിട് വിടാൻ
ഞാൻ
💬 Comments
View all comments