Chapter Title : കാന്താരി 7 [Doli]
സ്റ്റെപ്പ് എറങ്ങി അടുക്കളയിൽ പോയി ആസ്വദിക്കാൻ ഒന്നും നിക്കാതെ ബീർ ഫുൾ പെട്ടെന്ന് കുടിച്ച് കുപ്പി കളഞ്ഞിട്ട് അച്ഛന്റെ റൂമില് കേറി ഒറ്റ കെടത്തം കെടന്നു...
കണ്ണ് തൊറന്നത് ചെവിക്ക് ആരോ പിടിച്ച് വലിച്ചപ്പഴാ
അടുത്ത സെക്കന്റ് ചെവിയില് നല്ല തണുപ്പ്...
ഞാൻ ചാടി എണീറ്റ് നോക്കി
പവിയും കൂടെ സിദ്ധു ഒണ്ട്
ഞാൻ : നീയാ
സിദ്ധു : ഞാൻ തന്നെ... എടി കൊറച്ച് വെള്ളം താടി
ഞാൻ ചുറ്റും നോക്കി
സിദ്ധു : വൈകുന്നേരം ആണ് ആറ് മണി
ഞാൻ എണീറ്റ് പോയി മൊഖം കഴുകി വന്നു...
അവൻ എന്റെ തോളിൽ കൈ ഇട്ട് വെളിയിലേക്ക് പോയി അച്ഛൻ അടക്കം എല്ലാരും ഇണ്ട് അവടെ
സിദ്ധു : എവടെ നിന്റെ ഭാര്യ കണ്ടേ ഇല്ലല്ലോ
ഞാൻ : അവടെ എവടെ എങ്കിലും കാണും
സിദ്ധു : എന്താടാ അങ്ങനെ ഒരു സംസാരം
ഞാൻ : ഊമ്പിക്കല്ലേ മൈരേ ഒരുപാട് ഒണ്ടാക്കല്ലേ പട്ടി പുണ്ടെ...
സിദ്ധു : വല്യമ്മാമാ ഇവന് എന്താ ബസ്സ് കഴുകാൻ ഒന്നും വിട്ടില്ലേ ഇന്ന്
അച്ഛൻ : ഇല്ല 😏
സിദ്ധു : അല്ല ഭാര്യെ വിളി...
ഞാൻ : ഊം...
അച്ഛൻ : 👀
ഞാൻ : ഏo.... 😊ഗാസ് ഗാസ്
സിദ്ധു : പത്മിനി... പത്മിനി
മോളെ... മോളെ അമ്മ അവന് കോഫി കൊണ്ട് കൊടുത്ത് അവളെ വിളിച്ചു
പപ്പ മെല്ലെ എറങ്ങി വന്നു...
സിദ്ധു : ആഹ് ഇയാളോ... അറിയോ എന്നെ
പപ്പ ഒന്ന് ചിരിച്ചു
സിദ്ധു
💬 Comments
View all comments