Chapter Title : കാന്താരി 7 [Doli]
: അറിയോ ഇല്ലേ
പപ്പ : ആഹ് 😊 🙄
സിദ്ധു : സിദ്ധു ഇവന്റെ കസിൻ ആണ്...
അവൻ അവൾക്ക് കൈ കൊടുത്തു...
സിദ്ധു : മാമ ആള് വില്ലത്തി ആണ്... നമ്മടെ sp അങ്കിൾ ഇല്ലേ
അച്ഛൻ : രാമന്റെ
സിദ്ധു : ആ രാമമാമടെ തന്നെ പുള്ളിടെ മോൾടെ വല്യ കൂട്ട്കാരി ആണ്...
ഞാൻ : നീ വാ
സിദ്ധു : പത്മിനി വരുന്നോ
പപ്പ : ഇല്ല ചേട്ടാ 😊
ഞാൻ അവനെ സൈഡ് ആക്കി നിർത്തി
ഞാൻ : ഊമ്പിക്കല്ലേ മൈരേ നിന്റെ അമ്മോട് പറയട്ടെ മറ്റേ എന്താ ആ പെണ്ണ്
സിദ്ധു : നിന്റെ അളിയന്റെ അതേ പേര് തന്നെ കിച്ചു 🤣
ഞാൻ : എന്തോ ആയിക്കോട്ടെ പറയട്ടെ
സിദ്ധു : പറഞ്ഞോ ഞാനും പറയും
ഞാൻ : എന്തോന്ന്
സിദ്ധു : നീ ബിയർ അടിച്ച കാര്യം 😝
ഞാൻ : നീ എന്തിനാ ടാ ഇങ്ങോട്ട് വന്നത്
സിദ്ധു : ഒരു കാര്യം പറയാൻ ഒണ്ട് നല്ല കാര്യം ഒടനെ നടക്കും ന്യൂ ഇയർ വരെ ഒന്നും വേണ്ട...
ഞാൻ : ഓ ശെരി...
അമ്പു ഓടി ഞങ്ങടെ അടുത്തേക്ക് വന്നു പിന്നെ അവൻ ആയിട്ട് വാരി കോരി നാഗപുർ ട്രിപ്പ്ന്റെ കാര്യം ഒക്കെ തള്ളിക്കൊണ്ട് ഇരുന്നപ്പൊ അമ്മായിയും ചേച്ചിയും ഒക്കെ എറങ്ങി വന്നു
അമ്മായി : എടാ നീ കൂടെ അറിഞ്ഞോണ്ട് ആണ് അപ്പോ ഇവൻ അല്ലെ എന്നിട്ട് ഞാൻ കരഞ്ഞോണ്ട് ഇരുന്നപ്പോ
💬 Comments
View all comments