0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

പറഞ്ഞില്ലല്ലോ ടാ നീ

ഞാൻ : അമ്മായി ഇവൻ എങ്ങോട്ടോ പോവാന്ന് എനിക്ക് അറിയാ എവടെ ആണെന്ന് അറിയില്ല സത്യം

സിദ്ധു : കള്ളം കള്ളം 😝

അമ്മായി : നീ വാ തരാ നിനക്ക് നാഗപുർ വരെ ബൈക്കില് ല്ലേ

അമ്മായി സിദ്ധുന്റെ നേരെ കൈ വീശി...
..

കൊറച്ച് നെരം ചർച്ച ഒക്കെ കഴിഞ്ഞ് നിന്നിട്ട് അവര് എറങ്ങാൻ പ്ലാൻ ആയി

സിദ്ധു എന്നെ സൈഡ് ആക്കി

സിദ്ധു : ഞാൻ ഒരു കാര്യം പറയട്ടെ

ഞാൻ : എന്താ

സിദ്ധു : എന്താ പ്ലാൻ

ഞാൻ : എന്ത് പ്ലാൻ

സിദ്ധു : പത്മിനി

ഞാൻ : നീ അത് വിട്

സിദ്ധു : എനിക്ക് അവളെ നല്ല പോലെ അറിയാ കാഞ്ഞ വിത്താ but she is good 😊 ഏയ്‌ എനിക്ക് അറിയാ എല്ലാം എല്ലാം നിനക്ക് അറിയാത്ത പലതും...

അവൻ അത് പറഞ്ഞിട്ട് എന്നെ വിട്ട് തിരിഞ്ഞ് നടന്നു...

എനിക്ക് അറിയത്തില്ല ഈ സിനിമയിൽ മാത്രം കാണുന്ന ആ പ്രതേക നിമിഷം ഇല്ലേ പൊളിഞ്ഞ് നിക്കുന്ന ആളെ സമാദാനത്തിന്റെ വാക്കുകൾ കൊണ്ട് പൊതിഞ്ഞ് പിടിക്കുന്ന ആ മാലാഖയുടെ മനുഷ്യ രൂപം ഞാൻ അവനിൽ കണ്ടു...

ഞാൻ അവര് പോണത് നോക്കി നിന്നു പിന്നെ പോയി പവിടെ റൂമില് കേറി കെടന്നു

ഒരു സപ്പൊട്ടിന് തലേണ കൂടെ എടുത്ത് കെട്ടിപ്പിടിച്ച് കെടന്നു...

എനിക്ക് അറിയില്ല ഇനി എന്താ ഏതാ...

ഇനി അവൻ പറഞ്ഞ നല്ല കാര്യം എനിക്ക് നടക്കാൻ പോണ

💬 Comments

View all comments